കർഷക സമരം കോൺഗ്രസ് അനുകൂല സ്റ്റണ്ട് ആണെന്ന സൂചന നൽകി സമര നേതാവ്; കോൺഗ്രസ് അവസരം മുതലാക്കാത്ത മണ്ടന്മാരെന്നും ആരോപണം
ചണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചത് ഞങ്ങളാണെന്ന അവകാശ വാദവുമായി ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഗുർനാം സിംഗ് ചാരുണി. എന്നാൽ ഇത് മുതലെടുക്കാൻ ...