Tuesday, October 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അക്രമാസക്തരായി സമരക്കാർ, ഭയന്നു വിറച്ച് കുട്ടികൾ; മർദ്ദനമേറ്റു വാങ്ങുമ്പോഴും ഒറ്റപ്പെട്ടു പോയ കുട്ടികൾക്ക് രക്ഷകരായി ഡൽഹി പൊലീസ്

by Brave India Desk
Jan 27, 2021, 10:24 am IST
in News, India
Share on FacebookTweetWhatsAppTelegram

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങൾക്കിടെ ഒറ്റപ്പെട്ടു പോയ സ്കൂൾ കുട്ടികൾക്ക് രക്ഷകരായി ഡൽഹി പൊലീസ്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം തലസ്ഥാനത്തെ അക്രമങ്ങൾക്കിടയിൽ അകപ്പെട്ട് വിറങ്ങലിച്ച് പോയ ഇരുന്നൂറോളം സ്കൂൾ കുട്ടികൾക്കും കലാകാരന്മാർക്കുമാണ് ഡൽഹി പൊലീസ് സഹായമെത്തിച്ചത്.

പരേഡിന് ശേഷം ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന കുട്ടികൾ അക്രമം കണ്ട് ഭയവിഹ്വലരായി. കൃപാണങ്ങളും വാളുകളും കൊണ്ട് അക്രമികൾ പൊലീസിനെ ആക്രമിക്കുന്ന സമയത്തും കുട്ടികളുടെ കാര്യത്തിൽ പൊലീസ് അതീവ ജാഗ്രത പുലർത്തി. ഭയന്നു കരഞ്ഞ കുട്ടികൾക്ക് ഭക്ഷണവും വെള്ളവും നൽകിയ ശേഷം ഡിസിപി ആന്റോ അൽഫോൺസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിൽ കുട്ടികളെ സുരക്ഷിതരായി പൊലീസ് വാഹനത്തിൽ ദരിയാഗഞ്ചിൽ എത്തിച്ചു.

Stories you may like

ശൗര്യ ദിവസ് ; 79-ാമത് കാലാൾപ്പട ദിനം ആചരിച്ച് ഇന്ത്യൻ സൈന്യം

കനത്ത മഴ തുടരുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

വഴിയിലുടനീളം അക്രമികൾ പൊലീസിനെ മർദ്ദിക്കുന്നതും കോട്ടമതിലിന് മുകളിൽ നിന്നും ചവിട്ടി താഴെയിടുന്നതും കാണാമായിരുന്നുവെന്ന് കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന കലാകാരന്മാർ ദേശീയ മാധ്യമത്തോട് പറഞ്ഞു. കലാപ സമാനമായ സാഹചര്യത്തിന്റെ സമ്മർദ്ദത്തിനിടയിലും കുട്ടികളെ രക്ഷപ്പെടുത്താൻ കാട്ടിയ ഡൽഹി പൊലീസിന്റെ ശുഷ്കാന്തിക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ പിന്തുണ വർദ്ധിക്കുകയാണ്.

Tags: Saved School Childrendelhi policeFarmers' Riots
Share16TweetSendShare

Latest stories from this section

കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ് ; ആന്ധ്ര തീരത്ത് കനത്ത ജാഗ്രത ; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ് ; ആന്ധ്ര തീരത്ത് കനത്ത ജാഗ്രത ; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെ സന്ദേശം ; ഛാത്ത് പൂജയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെ സന്ദേശം ; ഛാത്ത് പൂജയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു

സർക്കാർ പദ്ധതികൾ മുടക്കാനുള്ളതല്ല, നടപ്പിലാക്കാൻ ഉള്ളതാണ് ; സിപിഐയെ പരസ്യമായി തള്ളി പിണറായി

സർക്കാർ പദ്ധതികൾ മുടക്കാനുള്ളതല്ല, നടപ്പിലാക്കാൻ ഉള്ളതാണ് ; സിപിഐയെ പരസ്യമായി തള്ളി പിണറായി

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മോന്ത പ്രശ്‌നമാണേ…മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

ശൗര്യ ദിവസ് ; 79-ാമത് കാലാൾപ്പട ദിനം ആചരിച്ച് ഇന്ത്യൻ സൈന്യം

ശൗര്യ ദിവസ് ; 79-ാമത് കാലാൾപ്പട ദിനം ആചരിച്ച് ഇന്ത്യൻ സൈന്യം

കനത്ത മഴ തുടരുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കനത്ത മഴ തുടരുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ് ; ആന്ധ്ര തീരത്ത് കനത്ത ജാഗ്രത ; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ് ; ആന്ധ്ര തീരത്ത് കനത്ത ജാഗ്രത ; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെ സന്ദേശം ; ഛാത്ത് പൂജയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെ സന്ദേശം ; ഛാത്ത് പൂജയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു

സർക്കാർ പദ്ധതികൾ മുടക്കാനുള്ളതല്ല, നടപ്പിലാക്കാൻ ഉള്ളതാണ് ; സിപിഐയെ പരസ്യമായി തള്ളി പിണറായി

സർക്കാർ പദ്ധതികൾ മുടക്കാനുള്ളതല്ല, നടപ്പിലാക്കാൻ ഉള്ളതാണ് ; സിപിഐയെ പരസ്യമായി തള്ളി പിണറായി

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മോന്ത പ്രശ്‌നമാണേ…മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത വേണം ; 5,532 കോടി രൂപ നിക്ഷേപത്തിൽ 7 പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ

ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത വേണം ; 5,532 കോടി രൂപ നിക്ഷേപത്തിൽ 7 പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ

രഞ്ജിത്തിന് ആശ്വാസം ; ലൈംഗിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി ; പരാതി നൽകിയത് 15 വർഷത്തിന് ശേഷമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies