Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചി‌റ്റൂര്‍ കൊലക്കേസിലെ അമ്മയുടെ പെരുമാ‌റ്റം ഡോക്ടർമാരെ പോലും വലയ്ക്കുന്നു, മാതാപിതാക്കളെ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു

മക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോയെന്ന് ഇവരുടെ കംപ്യൂട്ടറിലെയും സിസിടിവിയിലെയും ദൃശ്യങ്ങള്‍ വഴി പൊലീസ് അന്വേഷിക്കുകയാണ്.

by Brave India Desk
Jan 27, 2021, 06:46 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തിരുപ്പതി: ആന്ധ്രപ്രദേശിലെ ചി‌റ്റൂരില്‍ മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്‌മജയെയും മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിചിത്രമായ പെരുമാറ്റത്തോടെ മക്കളെ കൊലപ്പെടുത്തിയ ഇവരുടെ മനോനില പരിശോധനയ്‌ക്കാണ് ഇരുവരെയും തിരുപ്പതി എസ്.വി.ആര്‍.ആര്‍ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഇളയമകള്‍ സായി വിദ്യയെ കൊന്നത് മൂത്തമകളായ ആലേഖ്യയാണെന്നും അവള്‍ ആവശ്യപ്പെട്ടിട്ടാണ് താന്‍ ആലേഖ്യയെ കൊന്നതെന്നും പദ്‌മജ അറിയിച്ചിരുന്നു. എന്നാല്‍ മനോനില തെ‌റ്റിയ ഇവരുടെ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. രസതന്ത്രത്തില്‍ ഡോക്‌ടറേ‌റ്റുള‌ള പുരുഷോത്തം നായിഡു സ്ഥലത്തെ സര്‍‌ക്കാര്‍ കോളേജില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ അദ്ധ്യാപികയാണ് പദ്‌മജ.

Stories you may like

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ഇവര്‍ അന്ധവിശ്വാസത്തിന് അടിമപ്പെട്ട് ക്രൂരകൃത്യം നടത്തിയതിന്റെ ഞെട്ടലിലാണ് പൊലീസും ഇവിടുത്തെ നാട്ടുകാരും. ഡോ. പുരുഷോത്തം നായിഡുവിന്റെ മനോനില നിലവില്‍ സാധാരണ പോലെയാണ്.എന്നാല്‍ ഭാര്യ പദ്‌മജ താന്‍ ശിവനാണെന്നും കൊവിഡ് രോഗത്തിന് കാരണമാകുന്ന വൈറസിന് ജന്മമേകിയത് താനാണെന്നും അഭിപ്രായപ്പെട്ടു. ഇവരില്‍ നിന്ന് കൊവിഡ് പരിശോധനയ്‌ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ പൊലീസും ആശുപത്രി അധികൃതരും ഏറെ പണിപ്പെട്ടു.

‘എന്റെ തൊണ്ടയില്‍ വിഷമുണ്ട്. അതുകൊണ്ട് എനിക്ക് കൊവിഡ് പരിശോധിക്കേണ്ട ആവശ്യമില്ല.’ ആരോഗ്യപ്രവര്‍ത്തകരോട് പദ്‌മജ പറഞ്ഞു.മക്കള്‍ പുനര്‍ജനിക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് ഇരുവരും മക്കളായ ഭോപാലിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി അലേഖ്യ(27), സംഗീത ബിരുദ വിദ്യാര്‍ത്ഥിനി സായി വിദ്യ(23) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്‌ചയായിരുന്നു സംഭവമെങ്കിലും പുറംലോകമറിഞ്ഞപ്പോള്‍ തിങ്കളാഴ്‌ചയായി.

അക്രമ സമരത്തിന്റെ പേരിൽ കർഷക സംഘടനകളിൽ ഭിന്നത രൂക്ഷം; ബജറ്റ് അവതരണ ദിവസത്തെ പാർലമെന്റ് മാർച്ചിനുള്ള സാദ്ധ്യത മങ്ങുന്നു

പെണ്‍കുട്ടികളുടെ മൃതദേഹം വീട്ടില്‍ നിന്ന് മാ‌റ്റാന്‍ പൊലീസിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. മക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോയെന്ന് ഇവരുടെ കംപ്യൂട്ടറിലെയും സിസിടിവിയിലെയും ദൃശ്യങ്ങള്‍ വഴി പൊലീസ് അന്വേഷിക്കുകയാണ്.

Tags: Chittoor murder
Share1
Tweet
Send
Share

Latest stories from this section

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

കഴിക്കുന്ന ഭക്ഷണത്തെയും തൊഴിലിനെയും ബാധിക്കുന്നു’; പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലക്കയറ്റവും സൃഷ്ടിക്കുന്ന ആഘാത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘കൂടുതൽ ചൂടാവരുത്, കൂടുതൽ അടുക്കരുത്’; യു.എസ്-ചൈന മത്സരത്തിനിടയിലെ നയതന്ത്ര തന്ത്രം വെളിപ്പെടുത്തി ജയ്ശങ്കർ

Latest News

യു.പിയിൽ സംഘർഷത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നു : സമാജ് വാദി പാർട്ടി നിയമസഭാംഗവും സഹോദരനും അറസ്റ്റിൽ

അന്തർസംസ്ഥാന ആയുധ കടത്ത് സംഘത്തെ പിടികൂടി യുപി എസ്ടിഎഫ് ; രണ്ടുപേർ അറസ്റ്റിൽ

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ : ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമെന്ന് വിമർശനം

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

Affordable എന്നാൽ Cheap അല്ല! വിപണിയുടെ ചിന്ത മാറ്റിയ മലയാളി;VKC-യുടെ തണൽ വേണ്ടെന്ന് വെച്ച മകൻ

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies