ചിറ്റൂര്‍ കൊലക്കേസിലെ അമ്മയുടെ പെരുമാറ്റം ഡോക്ടർമാരെ പോലും വലയ്ക്കുന്നു, മാതാപിതാക്കളെ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുപ്പതി: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്‌മജയെയും മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിചിത്രമായ പെരുമാറ്റത്തോടെ മക്കളെ കൊലപ്പെടുത്തിയ ഇവരുടെ മനോനില ...