Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിൽ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു : 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റർ, ചില ട്വീറ്റുകൾക്ക് ചാപ്പ കുത്തി

കൃത്രിമത്വം കാട്ടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത അക്കൗണ്ട് ഉടമകള്‍ക്കെതിര ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.

by Brave India Desk
Jan 27, 2021, 08:09 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ വെളിച്ചത്തില്‍ ട്വിറ്റര്‍ ബുധനാഴ്ച 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. കൃത്രിമത്വം കാട്ടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത അക്കൗണ്ട് ഉടമകള്‍ക്കെതിര ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെയും അല്ലാതെയും നടത്തിയ പരിശോധനയില്‍ ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിച്ചതിന് നൂറുകണക്കിന് അക്കൗണ്ടുകള്‍ക്കെതിരെയും ട്വീറ്റുകള്‍ക്കെതിരെ നടപടിയെടുത്തു. അനാവശ്യമായും നിയവിരുദ്ധമായും ഉപയോഗിച്ചതിന് 550-ലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും വക്താവ് അറിയിച്ചു.

Stories you may like

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

ട്രാക്ടര്‍ മറിഞ്ഞു മരിച്ചത് കര്‍ഷകനല്ല, വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ നവവരൻ ; കൂടുതൽ വിവരങ്ങൾ

നയം വിട്ടുള്ള ട്വീറ്റുകള്‍ക്ക് ചാപ്പ കുത്തിയെന്നും ട്വീറ്റര്‍ അറിയിച്ചു.’തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള നിയമങ്ങളെ ലംഘിച്ചുള്ള ചില പദങ്ങളെ തടഞ്ഞുകൊണ്ട്, ഓണ്‍ലൈന് പുറത്ത് ദോഷകരമായേക്കാവുന്ന അക്രമം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് ട്വിറ്ററിലെ ആശയ വിനിമയങ്ങളെ സംരക്ഷിക്കാന്‍ വളരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.’- വക്താവ് പറഞ്ഞു.

Tags: twitterFarmers protest 2020
Share23
Tweet
SendShare

Latest stories from this section

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies