ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ് ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ സുക്കര്‍ബര്‍ഗ് അറിയിച്ചു. ഈ മാസം 27നാണ് മോദി ടൗണ്‍ ഹാള്‍ ക്യൂ ആന്റ് എയില്‍ പങ്കെടുക്കാനായി എത്തുകയെന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
സോഷ്യലും സാമ്പത്തികപരവുമായ വെല്ലുവിളികളെ കുറിച്ച് സംസാരിക്കും. നിങ്ങളുടെ ചോദ്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. അക്കാര്യങ്ങൾ കമന്റായി താഴെ പോസ്റ്റ് ചെയ്യാവുന്നതാണ്. എല്ലാറ്റിനും ഉത്തരം നൽകാൻ പരമാവധി ശ്രമിക്കാം’- സുക്കർബർഗ് വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റ് വായിക്കുക-
Discussion about this post