Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ധര്‍മ്മജന്‍ പിണറായിക്കെതിരെ മത്സരിക്കട്ടെ; ബാലുശേരി സീറ്റ് വിട്ടുതരില്ലെന്ന് ദളിത് കോണ്‍ഗ്രസ്

15464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്.

by Brave India Desk
Feb 2, 2021, 10:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരിഗണിക്കപ്പെടുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്. സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്ന നിര്‍ദേശവും ദളിത് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചു. 2011 മുതല്‍ ധര്‍മ്മടത്ത് നിന്നും മത്സരിച്ചുവരുന്ന മമ്പറം ദിവാകരന്‍ ഇത്തവണ മത്സരിത്തിനില്ലായെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.പാര്‍ട്ടി പറഞ്ഞാല്‍ ഏത് സീറ്റില്‍ നിന്ന് വേണമെങ്കിലും മത്സരിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ ബോര്‍ഗാട്ടി പ്രഖ്യാപിച്ചത്. താന്‍ ഒരു അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മത്സരിക്കണമോയെന്ന് പാര്‍ട്ടി പറയട്ടെയെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.

Stories you may like

എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

കർഷക നേതാവായി അഭിനയിച്ചു സമരം ചെയ്യുന്ന രാകേഷ് ടിക്കൈറ്റ് കോൺഗ്രസ് നേതാവ്, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റ ആൾ

പിന്നാലെ ധര്‍മ്മജനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തന്നെ പറയുകയുണ്ടായി. 2011 ല്‍ കെകെ നാരായണനെതിരെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2016 ല്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുമാണ് മമ്പറം ദിവാകരന്‍ മത്സരിച്ചത്.സിപിഐമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്.

Tags: dharmajan bolgattycongress candidate
Share1TweetSendShare

Latest stories from this section

പി വി അൻവർ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പി വി അൻവർ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

Discussion about this post

Latest News

റെക്കോർഡ് നേട്ടവുമായി രാജാ രവിവർമ്മ ; ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167.2 കോടി രൂപയ്ക്ക് ; ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം

റെക്കോർഡ് നേട്ടവുമായി രാജാ രവിവർമ്മ ; ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167.2 കോടി രൂപയ്ക്ക് ; ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം

‘അമേരിക്ക പശ്ചാത്തപിക്കുകയും കീഴടങ്ങുകയും ചെയ്യുന്നതുവരെ യുദ്ധം തുടരും’ ; ട്രംപിന്റെ വെടിനിർത്തൽ വാദങ്ങൾ തള്ളി ഇറാൻ

‘അമേരിക്ക പശ്ചാത്തപിക്കുകയും കീഴടങ്ങുകയും ചെയ്യുന്നതുവരെ യുദ്ധം തുടരും’ ; ട്രംപിന്റെ വെടിനിർത്തൽ വാദങ്ങൾ തള്ളി ഇറാൻ

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

കണ്ണീരിൽ നിന്ന് പടുത്തുയർത്തിയ പട്ടുസാമ്രാജ്യം! ബീന കണ്ണൻ എന്ന സിൽക്ക് ക്വീൻ

കണ്ണീരിൽ നിന്ന് പടുത്തുയർത്തിയ പട്ടുസാമ്രാജ്യം! ബീന കണ്ണൻ എന്ന സിൽക്ക് ക്വീൻ

ചന്ദ്രനിലേക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം: ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിൽ; ഭൂമിയുടെ ഭ്രമണപഥത്തിൽ അവസാന വട്ട പരിശോധനകൾ പൂർത്തിയായി

ചന്ദ്രനിലേക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം: ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിൽ; ഭൂമിയുടെ ഭ്രമണപഥത്തിൽ അവസാന വട്ട പരിശോധനകൾ പൂർത്തിയായി

ഒരൊറ്റ ക്യുആർ കോഡ് ഭാരത്പേയുടെ തലച്ചോർ: അഷ്‌നീർ ഗ്രോവർ മാറ്റിയെഴുതിയ ഇന്ത്യൻ ഫിൻടെക് ചരിത്രം

ഒരൊറ്റ ക്യുആർ കോഡ് ഭാരത്പേയുടെ തലച്ചോർ: അഷ്‌നീർ ഗ്രോവർ മാറ്റിയെഴുതിയ ഇന്ത്യൻ ഫിൻടെക് ചരിത്രം

ഒരു രൂപയുടെ ഈ ‘മാന്ത്രിക’ മിഠായിൽ നിന്ന് കോടികളുടെ സാമ്രാജ്യം:ഓർമ്മയുണ്ടോ ആ സ്വർണ്ണനിറമുള്ള കവർ

ഒരു രൂപയുടെ ഈ ‘മാന്ത്രിക’ മിഠായിൽ നിന്ന് കോടികളുടെ സാമ്രാജ്യം:ഓർമ്മയുണ്ടോ ആ സ്വർണ്ണനിറമുള്ള കവർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies