‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ ഫേസ്ബുക്ക് കുറിപ്പുമായി ധർമ്മജൻ; ആശംസകളുമായി ആരാധകർ
മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധർമജൻ പ്രശസ്തനാവുന്നത്.2010ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി, ...