Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മ്യാൻമറിൽ പട്ടാള ഭരണത്തോടെ രോഹിൻഗ്യ വംശഹത്യയ്ക്ക് നേതൃത്വം നൽകിയ ആൾ വീണ്ടും തലപ്പത്ത്

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ റാഖൈനിൽ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെത്തുടർന്ന് 7 ലക്ഷത്തിലേറെ രോഹിൻഗ്യ മുസ്‌ലിംകളാണു പലായനം ചെയ്യേണ്ടിവന്നത്.

by Brave India Desk
Feb 2, 2021, 10:31 am IST
in International
Share on FacebookTweetWhatsAppTelegram

നയ്പിഡോ ∙ മ്യാൻമറിൽ പട്ടാളത്തിനുള്ള സ്വാധീനശക്തി തെളിയിക്കുന്നതായി തിങ്കളാഴ്ച പുലർച്ചെ നടന്ന അട്ടിമറി. 10 വർഷം പിന്നിടുന്ന ജനാധിപത്യ പരീക്ഷണങ്ങളെയാണു പട്ടാളം കശാപ്പു ചെയ്തത്. 1962 മുതൽ അരനൂറ്റാണ്ടോളം പട്ടാളം ഭരിച്ച മ്യാൻമറിൽ ഓങ് സാങ് സൂ ചിയുടെ നേതൃത്വത്തിലുള്ള ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിലേറിയത് 2015ൽ ആണ്. 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞു ജനാധിപത്യ സമരം നയിച്ച സൂ ചിക്കു സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചിരുന്നു.

5 വർഷം കൂടി ഭരണത്തുടർച്ച ആഗ്രഹിച്ചിരുന്ന സൂ ചി പക്ഷേ പാർലമെന്റിലേക്കു പോകുന്നതിനു പകരം എത്തിയത് തടവറയിൽ. രോഹിൻഗ്യ വംശഹത്യയുടെ പേരിൽ സമീപകാലത്തു രാജ്യാന്തര അംഗീകാരത്തിൽ ഇടിവു വു സംഭവിച്ചിട്ടുണ്ടെങ്കിലും മ്യാൻമറിൽ ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള നേതാവ് സൂ ചിയാണ്. നവംബറിലെ തിരഞ്ഞെടുപ്പിൽ പട്ടാളത്തിന്റെ പിന്തുണയുള്ള കക്ഷികളുടെ ദയനീയ പരാജയമാണ് പട്ടാളനേതൃത്വത്തെ രോഷാകുലരാക്കിയത്.

Stories you may like

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

ക്രമക്കേട് ആരോപണം തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിക്കളഞ്ഞതോടെ പ്രതിസന്ധി മൂർച്ഛിച്ചു. മ്യാൻമറിലെ പ്രധാന നഗരമായ യാങ്കൂണിൽ കഴിഞ്ഞയാഴ്ച മുതൽ പട്ടാള ടാങ്കുകൾ നിരത്തിലിറങ്ങിയിരുന്നു. അട്ടിമറി സാധ്യത തള്ളിയതിനു പിന്നാലെയാണ് അപ്രതീക്ഷിതമായ ഇന്നലെ രാവിലെ പട്ടാളം അധികാരം പിടിച്ചത്. രാവിലെ മുതൽ ടിവിയിൽ പട്ടാള ടിവി മാത്രമേ ലഭ്യമായിരുന്നുള്ളൂ. തലസ്ഥാന നഗരമായ നയ്‌പിഡോയിൽ ഫോണും ഇന്റർനെറ്റും നിശ്ചലമായി. തെരുവുകളിൽ സൈന്യം റോന്തു ചുറ്റി.

അടിയന്തര സാഹചര്യങ്ങളിൽ രാജ്യഭരണം സായുധ സേനാ കമാൻഡർക്കു കൈമാറാമെന്ന ഭരണഘടനാവ്യവസ്ഥ വച്ചാണു ഇപ്പോഴത്തെ അട്ടിമറി.2011 മുതൽ സായുധാ സേനാ കമാൻഡറാണ് കരസേനാ മേധാവി കൂടിയായ മിൻ ഓങ് ലെയ്ങ്. താമസിയാതെ സൈന്യത്തിൽ നിന്നു വിരമിക്കുന്ന ലെയ്ങ്ങിനെ പുതിയ തിരഞ്ഞെടുപ്പു നടത്തി ഭരണതലപ്പത്തു നിലനിർത്താനാണു പട്ടാളത്തിന്റെ പദ്ധതി. 2017ൽ രാജ്യത്തിനെതിരെ തിരിഞ്ഞ റോഹിൻഗ്യകളെ വംശഹത്യ ചെയ്തതും ഇദ്ദേഹം ആയിരുന്നു.

ചൈനയ്ക്കെതിരെ തിരിഞ്ഞ മൈക്ക് പോംപിയോയുടെ നയം ആവര്‍ത്തിച്ച്‌ പുതിയ സെക്രട്ടറി ബ്ലിങ്കനും: കൊറോണ വൈറസിന്റെ എല്ലാ വിവരങ്ങളും ഉടൻ കണ്ടെത്തി ലോകത്തെ അറിയിക്കണമെന്ന് അന്ത്യശാസനം

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ റാഖൈനിൽ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെത്തുടർന്ന് 7 ലക്ഷത്തിലേറെ രോഹിൻഗ്യ മുസ്‌ലിംകളാണു പലായനം ചെയ്യേണ്ടിവന്നത്. ഈ നടപടിക്കു നേതൃത്വം നൽകിയതു ലെയ്ങ്ങായിരുന്നു. 2019ൽ യുഎസ് ലെയ്ങ്ങിന്റെ യുഎസിലെ സ്വത്തുക്കൾ മരവിപ്പിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Tags: myanmarMilitery rules
Share14TweetSendShare

Latest stories from this section

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

Discussion about this post

Latest News

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

കസബിന്റെ വധശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കിയതിൽ നിർണായക പങ്ക് ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം രാജ്യസഭയിലേക്ക്

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies