കോഴിക്കോട് പാത്തിപ്പാറ കോളനിയിലെ ആദിവാസി സ്ത്രീയായ പാറ്റ (40) ചികിത്സ കിട്ടാതെ മരിച്ചു.
ന്യുമോണിയയായിരുന്നു മണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പട്ടിണിയും രോഗവുമായി കഴിഞ്ഞ 12ാം തീയതിയാണ് ഗുരുതരാവസ്ഥയില്‍ പാറ്റയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദഗ്ദ്ധ ചികിത്സ ലഭിക്കാഞ്ഞതാണ് മരണകാരണമെന്ന് ആക്ഷേപമുണ്ട്.
Discussion about this post