കർഷക സമരം ഡൽഹിയിൽ കൊടുമ്പിരികൊള്ളുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പലതരം ട്രോളുകളാണ് വരുന്നത്. ഇതിൽ ഒരു ട്രോൾ ആണ് ഇപ്പോൾ വൈറലാകുന്നത്. കർഷക സമരത്തിൽ പങ്കെടുത്ത ഒരാളെ പാസ്റ്ററായും പ്രവചന കർത്തായായും കർഷകനായും കണ്ടതായുള്ള ഫോട്ടോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സമരത്തിൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും കർഷകർ അല്ല എന്നാണു പലരുടെയും വാദം. രാഷ്ട്രീയ പാർട്ടികളും ഇന്ത്യ വിരുദ്ധരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പലരും വാദിക്കുന്നു. ഇത് ശരിവെക്കുന്ന തരത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ വരെ ഇതിൽ ഉണ്ടായിട്ടുണ്ട്.
Discussion about this post