Farmers Protest

എല്ലാ കാർഷിക ഉൽപന്നങ്ങളും കേന്ദ്ര സർക്കാർ താങ്ങുവില നിരക്കിൽ വാങ്ങും; രാജ്യസഭയിൽ വെളിപ്പെടുത്തി ശിവരാജ് ചൗഹാൻ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വിളകൾക്ക് 50% ആദായം നൽകുന്നതിന് മിനിമം താങ്ങുവില (എംഎസ്പി) നിശ്ചയിച്ചിട്ടുണ്ട്. എല്ലാ കാർഷിക ഉൽപന്നങ്ങളും ഈ നിരക്കിലാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് കേന്ദ്ര ...

ഏത് കർഷക സംഘങ്ങളുമായും ചർച്ചകൾക്ക് തയ്യാർ; കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: കർഷകരുടെ ഏത് തരം പ്രശ്‌നങ്ങളുടെയും ഉത്തരം ചർച്ചയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷക സംഘടനകളുമായി നേരിട്ട് സംവദിക്കുന്നതിന് സംവാദ് സേ സമാധാനൻ ...

എയർപോർട്ടിൽ വച്ച് കങ്കണ റാണാവത്തിനെ മര്‍ദിച്ച കേസിൽ വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

ദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന സുരക്ഷാ ഉദ്യോഗസ്ഥ മർദിച്ച കേസിൽ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് ...

കർഷക സമരക്കാർ സംഘർഷ സാഹചര്യങ്ങളിൽ കുട്ടികളെ കവചമാക്കി ഉപയോഗിക്കുന്നു ; ലജ്ജാകരമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ് : കർഷക സമരക്കാർക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ശാസന. കർഷകസമരത്തിനിടയിൽ സംഘർഷാവസ്ഥ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സമരക്കാർ കുട്ടികളെ പരിച ആക്കി ഉപയോഗിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇത് പഞ്ചാബിന്റെ ...

കർഷക സമരത്തിൽ പങ്കെടുത്ത് അക്രമം നടത്തിയവരുടെ പാസ്പോര്ട്ട് റദ്ധാക്കൽ നടപടികൾക്ക് തുടക്കമിട്ട് ഹരിയാന പോലീസ്

ചണ്ടീഗഡ്: കർഷക സമരത്തിന്റെ മറവിൽ ആക്രമണ സംഭവങ്ങളിൽ ഏർപ്പെട്ടവർക്കും പൊതുമുതൽ നശിപ്പിച്ചവർക്കും എതിരെ കടുത്ത നടപടികൾക്ക് തുടക്കമിട്ട് ഹരിയാന പോലീസ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപെട്ടവരുടെ പാസ്സ്പോർട്ടും വിസയും ...

കേന്ദ്രസർക്കാർ ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിച്ച് കർഷകരെ കൂട്ടക്കൊല ചെയ്യാൻ ശ്രമിക്കുകയാണെന്ന് എളമരം കരീം

ന്യൂഡൽഹി : കേന്ദ്രസർക്കാർ കർഷക സമരക്കാരെ കൂട്ടക്കൊല ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് എംപി എളമരം കരീം. ഇസ്രായേൽ ആയുധങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ കർഷകരെ കൂട്ടക്കൊല ചെയ്യാൻ ...

നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളു, മോദിയുടെ ഗ്രാഫ് അത് ഉയർന്നു തന്നെ നിൽക്കും; കർഷക സമരത്തിനെതിരെ ആഞ്ഞടിച്ച് ഹരിയാന മുഖ്യമന്ത്രി

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ രാഷ്ട്രീയ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്ന് ഹരിയാന മുഖ്യമന്ത്രി, മനോഹർ ലാൽ ഖട്ടർ. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയുടെ ഗ്രാഫ് താഴ്ത്തണം എന്നാണ് ...

കർഷക സമരത്തിന്റെ മറവിൽ കലാപത്തിന് സാദ്ധ്യത ; ഇന്റർനെറ്റിന് ഏർപ്പെടുത്തിയ വിലക്ക് നീട്ടി ഹരിയാന സർക്കാർ

ചണ്ഡീഗഡ്;കർഷക സമരത്തിന്റെ മറവിൽ കലാപത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി ഹരിയാന സർക്കാർ. സമരം നടക്കുന്ന മേഖലയ്ക്ക് അടുത്തുള്ള എട്ട് ജില്ലകളിൽ ഇന്റർനെറ്റിന് ...

എപ്പോഴും ലോഡ്‌ഷെഡ്ഡിംഗ്; മുതലയെ പിടിച്ച് പവർ ഹൗസിലെത്തിച്ച് കർഷകരുടെ പ്രതിഷേധം

ബംഗളൂരു : കർണാടകയിൽ ലോഡ് ഷെഡ്ഡിംഗിനെതിരെ വേറിട്ട പ്രതിഷേധവുമായി കർഷകർ. വിജയപുര ജില്ലയിലാണ് സംഭവം. ഒരു മുതലയെ പിടിച്ചുകെട്ടി കർഷകർ ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ...

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു ; അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻശി’ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

ഡൽഹി : അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ 'സൂര്യവൻശി'യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചെന്നാരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ ...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം

ഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികരുടെ പ്രതിഷേധം എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം. കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ...

ടൂറിസം ദിനത്തില്‍ തന്നെ ഹര്‍ത്താല്‍; സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ കോടികളുടെ നഷ്‌ടം

തിരുവനന്തപുരം: കര്‍ഷക സമരത്തിന്റെ ഭാഗമായി രാജ്യത്ത് ഭാരത് ബന്ദ് ആചരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇടത്, വലത് സംഘടനകള്‍ പിന്തുണയ്‌ക്കുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കൊവിഡ് ...

ചെങ്കോട്ട സംഘര്‍ഷം: രണ്ട് കലാപകാരികൾ കൂടി കാശ്മീരിൽ അറസ്റ്റില്‍

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലി കലാപത്തിൽ പങ്കുള്ള രണ്ട് അക്രമകാരികൾ കൂടി അറസ്റ്റിലായി. മൊഹീന്ദര്‍ സിങ് (45), മന്ദീപ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. ...

കർഷക സമരത്തിൽ പാകിസ്ഥാനുമായി കൈകോർത്ത് കോൺഗ്രസ്, ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് നടക്കുന്ന സമരത്തില്‍ അന്താരാഷ്ട്ര ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന രീതിയില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതുശരിവെക്കുന്ന തരത്തിലാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ...

representative image

പോലീസ് വാഹനം തട്ടിയെടുത്തു പോലീസുകാരനെയും വാള് കൊണ്ട് വെട്ടി കടന്നു കളഞ്ഞ ഹര്‍പ്രീത് സിങ്ങിനെ പിടികൂടിയത് സാഹസികമായി

ന്യൂഡല്‍ഹി: പൊലീസ് വാഹനം തട്ടിയെടുത്ത കർഷക സമരത്തിലെ അക്രമിയെ പിടികൂടിയത് സാഹസികമായി. സിംഘു അതിര്‍ത്തിയിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ ഹര്‍പ്രീത് സിങ്ങിനെയാണ് സാഹസികമായി പൊലീസ് സംഘം പിടികൂടിയത്. ...

കർഷക സമരത്തിൽ നേരത്തെയുള്ള നിലപാട് മാറ്റി പ്രധാനമന്ത്രി മോദിയ്‌ക്ക് പിന്തുണ നൽകി കനേഡിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഇടനിലക്കാരുടെ സമരം പ്രക്ഷോഭത്തിലേക്ക് കടന്നപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയേകുന്ന പ്രസ്‌താവന പുറത്തിറക്കിയ കാനഡയുടെ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ ഇപ്പോൾ നിലപാട് മാറ്റിയതായി സൂചന. സമാധാനപരമായ പ്രതിഷേധത്തിന് ...

കര്‍ഷക സമരം ; ഉത്തരേന്ത്യയിൽ ക്ലെച്ച് പിടിക്കുന്നില്ല, ദക്ഷിണേന്ത്യന്‍ കര്‍ഷകരെ ലക്ഷ്യമിട്ട് രാകേഷ് ടിക്കായത്ത്

കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ അരങ്ങേറുന്ന കര്‍ഷക സമരത്തിന് ശക്തമായ പിന്തുണ നല്‍കാന്‍ ദക്ഷിണേന്ത്യന്‍ കര്‍ഷകരെ രംഗത്തിറക്കാൻ കോൺഗ്രസും മറ്റു രാഷ്ട്രീയ പാർട്ടികളും. ഭാരതീയ കിസാന്‍ ...

കാർഷിക നിയമം മണ്ഡികൾ ഇല്ലാതാക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിയുടെ വ്യാജ വാദം, നിയമത്തിൽ എവിടെയാണ് അങ്ങനെ ഉള്ളതെന്ന് അനുരാഗ് താക്കൂർ , ഉത്തരംമുട്ടി

ന്യൂദല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെക്കുറിച്ചും കേന്ദ്രകൃഷി നിയമങ്ങളെപറ്റിയും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നലെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ വ്യാജ ആരോപണങ്ങൾ പൊളിച്ചടുക്കി അനുരാഗ് താക്കൂർ. നിയമങ്ങള്‍ക്കെതിരെ വലിയ ...

കുമ്പിടിയാ… കുമ്പിടി !! ഒരേ സമയം മൂന്നു സ്ഥലത്തു പ്രത്യക്ഷപ്പെടുന്ന ആന്ദോളൻ ജീവി : പാസ്റ്ററായും കര്ഷകനായും ടിവി പ്രചാരകനായും കാണാം

കർഷക സമരം ഡൽഹിയിൽ കൊടുമ്പിരികൊള്ളുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പലതരം ട്രോളുകളാണ് വരുന്നത്. ഇതിൽ ഒരു ട്രോൾ ആണ് ഇപ്പോൾ വൈറലാകുന്നത്. കർഷക സമരത്തിൽ പങ്കെടുത്ത ഒരാളെ പാസ്റ്ററായും ...

‘മന്‍മോഹന്‍ സിങ് പറഞ്ഞത് മോദി നടപ്പിലാക്കുന്നു വാസ്തവത്തിൽ നിങ്ങൾ അഭിമാനിക്കണം’, കാര്‍ഷിക നിയമങ്ങളില്‍ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസ് മലക്കം മറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദിയുടെ ആരോപണം. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകായിരുന്നു ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist