Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൻമോഹൻസിംഗിൻറെ ഓർഡിനൻസ് വലിച്ചുകീറിയ നേതാവല്ലേ രാഹുൽ? പ്രധാനമന്ത്രിമാരെ അപമാനിക്കൽ രാഹുലിൻറെ രാഷ്ട്രീയ സ്വഭാവമെന്ന് നിർമ്മലാ സീതാരാമൻ

by Brave India Desk
Feb 13, 2021, 01:06 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയ്ക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ഉയർത്തിയത്. വളരെ ലളിതവും മൂർച്ചയുള്ളതുമായ ഭാഷയിലായിരുന്നു ധനമന്ത്രി രാഹുലിന് മറുപടി നൽകിയത്.

ധനമന്ത്രി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സ്വഭാവത്തെയും കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളെയുമാണ് നിർമ്മല സീതാരാമൻ ആയുധമാക്കിയത്. പ്രധാനമന്ത്രി പദത്തിൽ ആരു ഇരുന്നാലും രാഹുൽ ഗാന്ധി അപമാനിക്കും. അത് രാഹുലിൻറെ ശീലമാണ്. അതിന് നരേന്ദ്രമോദിയെന്നോ മൻമോഹൻസിംഗെന്നോ വ്യത്യാസമില്ലെന്നും നിർമ്മല സീതാരാമൻ പ്രതികരിച്ചു. മൻമോഹൻസിംഗിൻറെ ഓർഡിനൻസ് രാഹുൽഗാന്ധി വലിച്ചുകീറിയതും നിർമ്മല സീതാരാമൻ ലോക്സഭയെ ഓർമ്മിപ്പിച്ചു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കുറ്റവാളികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ തീരുമാനം ഫലപ്രദമല്ലാത്തതാക്കാൻ യുപിഎ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇത് തികഞ്ഞ വിഡ്ഢിത്തമെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അന്ന് പറഞ്ഞത്. ഓർഡിനൻസ് വലിച്ചെറിയണം എന്നാണ് രാഹുൽ വിമർശിച്ചത്. സ്വന്തം സർക്കാരിൻറെ ഓർഡിനൻസ് വലിച്ചുകീറിയ രാഷ്ട്രീയ മര്യാദയാണ് രാഹുലിൻറേതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

2013 ൽ രാഹുൽ ഗാന്ധി ഓർഡിനൻസ് വലിച്ചുകീറിയപ്പോൾ രാജിവയ്ക്കാൻ അന്നത്തെ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് അന്നത്തെ ആസൂത്രണ കമ്മീഷൻ  മേധാവി മോണ്ടെക് സിംഗ് അൽഹുവാലിയ വ്യക്തമാക്കിയിരുന്നു .

“ഒരു പാർട്ടിയുടെ സർക്കാരിൽ, ‘മരുമകന്’ നിരവധി സംസ്ഥാനങ്ങളിൽ (രാജസ്ഥാൻ, ഹരിയാന) ഭൂമി ലഭിച്ചു. ഇതിന്റെ വിശദാംശങ്ങൾ എനിക്ക് തരാൻ സാധിക്കും. . ഞങ്ങൾ രണ്ടുപേർ പാർട്ടിയെ നോക്കാം.. മകളും മരുമകനും സ്വത്ത് നോക്കിക്കൊള്ളണം ഇതാണ് രാഹുലിൻറെ കുടുംബപാർട്ടിയുടെ അവസ്ഥയെന്നും നിർമ്മലാ സീതാരാമൻ പരിഹസിച്ചു.

Tags: NIRMALA SEETHARAMAN
Share52TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology