Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്: ഉടൻ മടങ്ങിപോകണമെന്ന് അന്ത്യശാസനം

80 കളിൽ കശ്മീരിൽ നിന്ന് പണ്ഡിറ്റുകളെ പുറത്താക്കിയതിനു തുല്യമായ നീക്കമാണിത്

by Brave India Desk
Feb 15, 2021, 09:49 am IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്. തമിഴ്നാട്ടിൽ നിന്ന് ഉടൻ മടങ്ങിപ്പോകണമെന്ന് മാർവാഡി വിഭാഗങ്ങളെ ജിഹാദി ഗ്രൂപ്പുകളാണ് ഭീഷണിപ്പെടുത്തിയത്. തമിഴക മക്കൾ ജനനായക കക്ഷി അഥവാ തമിഴ്‌നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന സംഘടനയാണ്  വ്യവസായ വിഭാഗമായ മാർവാഡികളോട് ഉടൻ തന്നെ സംസ്ഥാനം വിടണമെന്നും, ഇല്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയത്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഏതെങ്കിലും അക്രമവും പൊതു സ്വത്തിന് നാശനഷ്ടവും ഉണ്ടായാൽ മാർവാഡി സമൂഹമായിരിക്കും ഉത്തരവാദികളെന്നും, സർക്കാർ അവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങണമെന്നും തമിഴ്‌നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നു. കച്ചവട സ്ഥാപനങ്ങൾ ഉടൻ പൂട്ടി സ്ഥലം വിടണമെന്നുമാണ് പാർട്ടിയുടെ ഭീഷണി.

എണ്ണയിൽ മായംകലര്‍ത്തല്‍ തട്ടിപ്പ് :ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ചുറ്റുവിളക്കിലെ എണ്ണ പൊട്ടിത്തെറിച്ചു

80 കളിൽ കശ്മീരിൽ നിന്ന് പണ്ഡിറ്റുകളെ പുറത്താക്കിയതിനു തുല്യമായ നീക്കമാണിത്. മാർവാഡികൾ തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം നിൽക്കുന്നു എന്ന കാരണം കാട്ടിയാണ് സംസ്ഥാനം വിടണമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ തിരുച്ചിയിലും പരിസരത്തും ഇതുമായി ബന്ധപ്പെട്ട് ലഘുലേഖകൾ പുറത്തിറക്കിയിട്ടുണ്ട്.

Tags: MarwadisJihadists
Share72TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies