Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ര​ജ​നി​കാ​ന്തി​ന്

by Brave India Desk
Apr 1, 2021, 11:35 am IST
in India
Share on FacebookTweetWhatsAppTelegram

ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ ദാദാ സാഹേബ് ഫാല്‍ക്കെ പു​ര​സ്കാ​രത്തിന് ത​മി​ഴ് സൂ​പ്പ​ര്‍ താ​രം രജനികാന്ത് അർഹനായി. സി​നി​മാ രം​ഗ​ത്തെ അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ​ഗ്ര സം​ഭ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ക്ക് ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.  അന്‍പത്തിയൊന്നാമത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരമാണ് രജനീകാന്തിന് സമ്മാനിക്കുന്നത്. തമിഴില്‍ നിന്നും കെ ബാലചന്ദ്രനും ശിവാജി ഗണേഷനും ശേഷം പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ര​ജ​നി​കാ​ന്ത്.

മോഹന്‍ലാലും ശങ്കര്‍ മഹാദേവനും ഉള്‍പ്പെട്ടെ ജൂറിയാണ് രജനീകാന്തിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. വിശ്വജിത് ചാറ്റര്‍ജി, സുഭാഷ് ജയ്ന്‍, ആശാ ബോസ്ലെ തുടങ്ങിയവരും ജൂറിയില്‍ ഉള്‍പ്പെടുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 1969 ല്‍ ആദ്യ പുരസ്കാരം നേടിയത് ദേവിക റാണിയായിരുന്നു 1969 ല്‍ ആദ്യ പുരസ്കാരം നേടിയത് ദേവിക റാണിയായിരുന്നു. മലയാളത്തില്‍ നിന്നും പുരസ്കാരം നേടിയത് 2004 ൽ  അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു

രജനീകാന്തിനെ അഭിനന്ദിച്ച്‌​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി

”തലമുറകളിലുടനീളം പ്രശസ്​തനായ രജനീകാന്ത്​ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയും ആകര്‍ഷകമായ വ്യക്തിത്വത്തിലൂടെയും പ്രചോദിപ്പിച്ചയാളാണ്​. തലൈവര്‍ക്ക്​ പുരസ്​കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്​. അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ” മോദി ട്വിറ്ററില്‍ കുറിച്ചു.

Tags: rajanikanathDadasaheb Phalke Award
Share16TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies