Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News India

ബംഗാളിൽ ബിജെപി പ്രവർത്തകനെയും അമ്മയെയും വളഞ്ഞിട്ട് ആക്രമിച്ച് തൃണമൂൽ ഗുണ്ടകൾ; ക്രൂരമായി മർദ്ദനമേറ്റ അമ്മ മരിച്ചു

by Brave India Desk
Apr 6, 2021, 06:50 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബിജെപി പ്രവര്‍ത്തകനെയും  അമ്മയെയും വളഞ്ഞിട്ട് തല്ലി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു.

ഹൂഗ്ലി ജില്ലയിലെ ഗോഗാട്ട് നിയോജകമണ്ഡലത്തിലായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകന്‍ പീരുവിന്റെ മാതാവ് മാധവി ആദക് (43) ആണ് തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Stories you may like

ബംഗാളിനോളം വളർച്ച നേടിയ ഒരു സംസ്ഥാനവും രാജ്യത്തില്ല; ത്രിപുരയിലും ബംഗാൾ മോഡൽ വികസനം നടപ്പാക്കും; പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

അന്തർധാര സജീവം? ; ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ ധനമന്ത്രി ചിദംബരത്തിന്റെ ഭാര്യയുടെയും മുൻ സിപിഎം എം എൽ എയുടെയും 6 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഗോഗാട്ടിലെ ബദന്‍ഗഞ്ചിലെ ഖുഷിഗഞ്ച് പ്രദേശത്തുള്ള തൃണമൂല്‍ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച രാത്രിയോടെ ബിജെപി പ്രവര്‍ത്തകനായ പീരുവിനെ ആക്രമിക്കാന്‍ ശ്രമിച്ചത് . മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു മാധവി . എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമത്തില്‍ നിന്ന് പിന്മാറാതെ മാധവിയേയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

നേരത്തെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ മർദ്ദനമേറ്റ് മറ്റൊരു  ബിജെപി പ്രവർത്തകന്റെ അമ്മയും മരിച്ചിരുന്നു. നോർത്ത് 24 പർഗാന ജില്ലയിലെ നിംത സ്വദേശിനിയായ എൺപത്തിയഞ്ച് വയസ്സുകാരി ശോഭാ മജുംദാറാണ് മരിച്ചത്.  ഇവരുടെ മകനും ബിജെപി പ്രവർത്തകനുമായ ഗോപാൽ മജുംദാറിനും മർദ്ദനമേറ്റിരുന്നു.

Tags: tmcWest Bengal Elections 2021BJP Worker's Mother Killed
Share32TweetSendShare

Discussion about this post


Latest stories from this section

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

ആവശ്യസമയത്ത് എന്നും താങ്ങായി കൂടെയുണ്ടാകും; ഇന്ത്യ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല; നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Next Post

വോട്ടുകൾ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്ന മമതയുടെ ആഹ്വാനം; ബംഗാള്‍ മുസ്ലിങ്ങളുടെ പിന്തുണ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി

Latest News

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

ആവശ്യസമയത്ത് എന്നും താങ്ങായി കൂടെയുണ്ടാകും; ഇന്ത്യ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല; നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies