Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പി.ഡി.എഫ് ഫയലിന്റെ ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ അന്തരിച്ചു

by Brave India Desk
Apr 19, 2021, 08:42 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

സാന്‍ഫ്രാന്‍സിസ്‌കോ: പബ്ലിഷിങ്, ഡിസൈന്‍ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിവെച്ച പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിന്റെ  ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ (81) അന്തരിച്ചു. ജെഷ്‌കെയുടെ മരണം വെള്ളിയാഴ്ചയായിരുന്നുവെന്ന് അഡോബ് അറിയിച്ചു. ടെക്‌നോളജി വ്യവസായ മേഖലയ്ക്കും അഡോബിനും ഇതു വലിയ നഷ്ടമാണെന്നും പതിറ്റാണ്ടുകളായി തങ്ങളുടെ മാര്‍ഗദര്‍ശകനായിരുന്നുവെന്നും അഡോബ് സി.ഇ.ഒ ശാന്തനു നാരായണ്‍ കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ജെഷ്‌കെയും ജോണ്‍ വാര്‍നോക്കും ചേര്‍ന്നാണ് പബ്ലിഷിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച അഡോബ് സോഫ്റ്റ്‌വെയറുകളായ പേജ്‌മേക്കര്‍, പി.ഡി.എഫ്, അക്രോബാറ്റ്, ഇല്ലസ്‌ട്രേറ്റര്‍, ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ തുടങ്ങി ഏറെ ജനപ്രിയമായ സോഫ്റ്റ്‌വെയറുകൾക്ക് തുടക്കമിട്ടത്. ഇവയെല്ലാം ലോകമൊട്ടാകെ വലിയ സ്വീകാര്യത നേടുകയും ചെയ്തു.

Stories you may like

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

പാകിസ്ഥാന്റെ ദുഷ്ടലാക്കുകൾ തള്ളി ഇന്ത്യ; ഒ.ഐ.സി പ്രമേയം പൂർണ്ണമായും നിരസിച്ചു

സിറോക്‌സ് ഓള്‍ട്ടോ റിസര്‍ച് സെന്ററിലാണ് ജെഷ്‌കെ ആദ്യമായി ജോലി തുടങ്ങിയത്. ഇവിടെ വച്ചാണ് വാര്‍നോക്കിനെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും 1982ല്‍ ഇവിടം വിടുകയും അഡോബ് എന്ന പേരില്‍ പുതിയ കമ്പനി ആരംഭിക്കുകയുമായിരുന്നു. 2009ല്‍ നാഷണല്‍ മെഡല്‍ ഓഫ് ടെക്ക്‌നോളജി പുരസ്‌ക്കാരം നല്‍കി പ്രസിഡന്റ് ബരാക് ഒബാമ ഇരുവരേയും ആദരിച്ചിരുന്നു.

.
.
.
.
.

Tags: adobe softwares
Share1
Tweet
Send
Share

Latest stories from this section

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

‘അമേരിക്കയെ എന്നും കണ്ണടച്ച് വിശ്വസിക്കാനാവില്ല, ഇന്ത്യ അങ്ങനെയല്ല!’; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ കൂട്ടുപിടിച്ച് നെതന്യാഹു

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

13,800 കോടി ഡോളറിന്റെ കടക്കെണിയിൽ വലയുന്ന പാകിസ്താൻ യു.എൻ ‘ബോറോവേഴ്സ് പ്ലാറ്റ്‌ഫോം’ അധ്യക്ഷ സ്ഥാനത്തേക്ക്; പുതിയ പദവിക്ക് പിന്നിലെന്ത്?

Latest News

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies