മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം സെന്‍സെക്‌സ് 215 പോയന്റ് നഷ്ടത്തില്‍ 26003ലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 7918ലുമാണ് വ്യാപാരം ആരംഭിച്ചത്.
434 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 685 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. അതേസമയം, ടാറ്റ മോട്ടോഴ്‌സ്, മാരുതി, സണ്‍ ഫാര്‍മ, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.
Discussion about this post