Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ

by Brave India Desk
Mar 24, 2025, 04:48 pm IST
in India, Business, Technology
Share on FacebookTweetWhatsAppTelegram

ഐഫോൺ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഐഫോൺ 17 ഈ വരുന്ന സെപ്തംബറിൽ പുറത്തിറങ്ങാൻ പോകുകയാണ്. ഏറെ പ്രതീക്ഷകളാണ് പുതിയ സീരിസിനെ സംബന്ധിച്ചിട്ടുള്ളത്. ഡിസൈനിനെ കുറിച്ചും പ്രത്യേകകളെ കുറിച്ചും നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ ഐഫോണിന്റെ ഡിസൈനും ഡിസ്‌പ്ലേയും ലീക്കായെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.

ഐഫോൺ 17 എയറിന്റെ പ്രൊട്ടക്റ്റീവ് കെയ്‌സിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രമുഖ ടിപ്സ്റ്റർ സോണി ഡിക്‌സൺ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളിൽ പിക്‌സൽ 9 സീരീസിനു സമാനമായ ക്യാമറ മൊഡ്യൂൾ കാണാം. വോളിയം ബട്ടണുകൾ, ആക്ഷൻ ബട്ടൺ, പവർ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ എന്നിവയ്ക്കുള്ള സംവിധാനങ്ങളും കെയ്‌സിന്റെ മാതൃകയിലുണ്ട്. ഐഫോണിന്റെ പുത്തൻ സീരീസ് പിക്‌സൽ ഫോണുകളുടെ കോപ്പിയാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.

Stories you may like

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

ഐഫോൺ 16നേക്കാളും വലിയ ക്യാമറ മൊഡ്യൂളുകൾ 17നുണ്ടെന്നും ഗ്ലാസും അലുമിനിയാവും കൊണ്ട് നിർമിച്ച പാനലും ഫോണിലുണ്ടെന്നും പറയപ്പെടുന്നു. പിൻ ക്യാമറ ഐലന്റുകളും ഐഫോൺ 17-നുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഐഫോൺ 17,17 പ്രൊ എന്നിവയ്ക്ക് 6.3 ഇഞ്ചിന്റെ ഡിസ്പ്‌ളേയാകും ഉണ്ടാകുക. ഐഫോൺ എയർ, പ്രൊ മാക്‌സ് എന്നിവ പിൻഗാമിയെക്കാൾ വലുതായിരിക്കുമെന്നും വിവരങ്ങളുണ്ട്. ചാർജിങ് പോർട്ട് ഇല്ലാതെയും ഫിസിക്കൽ സിം പോർട്ടുകൾ ഇല്ലാതെയുമായിരിക്കും ഐഫോൺ 17 പുറത്തിറങ്ങുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്

ഫോണിന് ടൈറ്റാനിയം ഫ്രെയിം ലഭിക്കാനും 8GB റാമിന്റെ പിന്തുണയോടെ A18 അല്ലെങ്കിൽ A19 ചിപ്പിൽ പ്രവർത്തിക്കാനും സാധ്യതയുണ്ട്.ഐഫോൺ 17ന്റെ ഏറ്റവും വലിയ പ്രത്യേകത അത് ചരിത്രത്തിലെ ഏറ്റവും Slimmest iPhone ആയിരിക്കും എന്നതാണ്.

Tags: appleIphonephoneThe iPhone 17 series
ShareTweetSendShare

Latest stories from this section

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

Discussion about this post

Latest News

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies