സൗജന്യ കോവിഡ് വാക്സിന് നല്കാന് തീരുമാനിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരും അസം സര്‍ക്കാരും ജനങ്ങള്‍ക്ക് സൗജന്യമായി കൊറോണ വാക്സിന് നല്‍കുമെന്ന് അറിയിച്ചിരുന്നു. മെയ് 1 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊറോണ വാക്സിന് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശും നിര്‍ണായക തീരുമാനം സ്വീകരിച്ചത്.
Discussion about this post