Tag: Covid vaccine

വാക്സിനില്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം; കൊവിഷീല്‍‌ഡും കൊവാക്സിനും സംയോജിപ്പിക്കാന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ, പരീക്ഷണത്തിന് വെല്ലൂര്‍ മെഡി. കോളേജിന് അനുമതി

ഡല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായകനീക്കവുമായി ഇന്ത്യ. വാക്‌സിനുകള്‍ സംയോജിപ്പിക്കുന്നതിന് വിദഗഗ്ദ്ധ സമിതി ശുപാര്‍ശ നല്‍കി. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാനാണ് സമിതി നിര്‍ദ്ദേശം നല്‍കിയത്. പരീക്ഷണത്തിന് വെല്ലൂര്‍ ...

വാക്കു പാലിച്ച് കേന്ദ്രം; 9.73 ലക്ഷം ഡോസ് വാക്സിന്‍ കൂടി കേരളത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. 8,97,870 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ...

‘കൊവിഡ് വാക്സിനേഷന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട’; വിവാദ ഉത്തരവ് പിൻവലിച്ച് കണ്ണൂർ ജില്ലാ കളക്ടര്‍

കണ്ണൂര്‍: കൊവിഡ് വാക്സിനേഷന് ജില്ലയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിച്ച് കണ്ണൂർ ജില്ലാ കളക്ടര്‍. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന ...

രാജ്യത്ത് കുട്ടികള്‍ക്കുള‌ള കൊവിഡ് വാക്‌സിന്‍ അടുത്ത മാസത്തോടെ വിതരണം ചെയ്യാനാകുമെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള‌ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്തമാസത്തോടെ വിതരണം ചെയ്യാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം ...

​ഗുരുതര പിഴവ്; മാനന്തവാടിയിൽ വാക്സിൻ മാറി കുത്തിവെച്ചതായി പരാതി

വയനാട് ജില്ലയിലെ മാനന്തവാടിയിൽ വാക്സിൻ മാറി കുത്തിവെച്ചതായി പരാതി. കൊവാക്സിൻ സ്വീകരിച്ചയാൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് നൽകുകയായിരുന്നു. കണിയാരം സ്വദേശി മാനുവൽ മത്തായിക്കാണ് വാക്സിൻ മാറി കുത്തിവെച്ചത്. ...

‘കേരളത്തിന് വാക്സിൻ ഉടൻ നൽകും’; കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരി​ഗണനയിലെന്നും കേന്ദ്രം

കേരളത്തിന് വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇത് സംബന്ധിച്ച് ഇടത് എംപിമാർക്ക് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരി​ഗണിക്കാമെന്നും ...

‘ബയോളജിക്കല്‍ ഇ’യുടെ പുതിയ കോവിഡ് വാക്‌സിന്‍ ‘കോര്‍ബിവാക്‌സ്’ സെപ്റ്റംബര്‍ അവസാനത്തോടെ

ഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'ബയോളജിക്കല്‍ ഇ' നിർമ്മിക്കുന്ന എറ്റവും പുതിയ കോവിഡ് വാക്‌സിനായ 'കോര്‍ബിവാക്‌സ്' സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ആദ്യ രണ്ടു ഘട്ട ...

കോവിഡ് നാലാം തരംഗം; ഹെൽത്ത് പാസ് നിർബന്ധമാക്കി ഫ്രാൻസ്

പാരിസ് : കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽനിന്നു പുറത്തുകടക്കാൻ ഇന്ത്യ പാടുപെടുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം തുടങ്ങിയതായി റിപ്പോർട്ട്. ഇതേത്തുടർന്ന്, സിനിമ തിയറ്ററുകൾ, മ്യൂസിയങ്ങൾ, കായിക വേദികൾ ...

‘കൊവിഡിന്റെ രണ്ടു വേരിയന്റുകൾക്കെതിരെയും ഈ രണ്ടു വാക്സിനുകളും ഫലപ്രദം’; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

വാഷിംഗ്ടണ്‍: കൊവിഡ് വൈറസുകളെ തുരത്തുന്നതില്‍ അമേരിക്കന്‍ വാക്സിനായ ഫൈസറും, ഒക്സ്‌ഫോര്‍ഡ് വികസിപ്പിച്ച അസ്ട്രാസെനെക്കയും മികച്ച ഫലം നല്‍കുന്നതായി പുതിയ പഠനത്തില്‍ കണ്ടെത്തി. ആല്‍ഫ, ഡെല്‍റ്റ വേരിയന്റുകള്‍ക്കെതിരെയാണ് ഇവ ...

വാക്‌സിന്‍ വില പുതുക്കി; 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കമ്പനികളില്‍ നിന്നു വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്ര സര്‍ക്കാര്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ...

വാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ കോവിഡ് മരണത്തില്‍ നിന്നും 95 ശതമാനം സുരക്ഷിതരെന്ന് കേന്ദ്രം

ഡല്‍ഹി: കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിങ്ങനെ രണ്ടു വാക്സിനുകളുടെയും രണ്ട് ഡോസ് എടുത്തവര്‍ കോവിഡ് മരണത്തില്‍ നിന്നും 95 ശതമാനം സുരക്ഷിതരെന്ന് കേന്ദ്രം. രണ്ടു വാക്സിനുകളില്‍ ഏതെങ്കിലും ഒരു ...

‘കുട്ടികള്‍ക്ക്​ കോവിഡ് വാക്സിന്‍ പരീക്ഷണം അന്തിമഘട്ടത്തിൽ’; വി​ദ​ഗ്​​ധ​​സം​ഘ​ത്തിന്‍റെ അ​നു​മ​തി കി​ട്ടി​യ ശേ​ഷം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ വേ​ഗ​ത്തി​ലാ​ക്കുമെന്ന് ​കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: രാ​ജ്യ​ത്ത്​ 12-നും 18​-നും ഇ​ട​യി​ലു​ള്ള​വ​ര്‍​ക്ക്​ വേ​ണ്ടി​യു​ള്ള കോ​വി​ഡ്​​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഡ​ല്‍​ഹി ഹൈ​കോ​ട​തി​യിലാണ് ഇക്കാര്യം കേന്ദ്രം അ​റി​യി​ച്ചത്. ര​ണ്ട്​ അ​മ്മ​മാ​ര്‍ സ​മ​ര്‍പ്പി​ച്ച ...

‘ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 60 ലക്ഷം ഡോസ് വാക്‌സിന്‍ നൽകണം’; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നും മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ...

സംസ്ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായെന്ന് ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ 73,850 ഡോസ് വാക്സിനും, കോഴിക്കോട് ...

മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍: മാതൃകവചം കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 'മാതൃകവചം ...

‘ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണ്’; സീതാറാം യെച്ചൂരി

ഡല്‍ഹി: ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കുകയാണെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ...

ഇന്ത്യയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സെപ്തംബര്‍ മുതല്‍

ഡല്‍ഹി: ഇന്ത്യയില്‍ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സെപ്തംബര്‍ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. സൈഡസ് വാക്‌സിനാണ് നല്‍കുക. ഇതിന് അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാവും. ...

ഫ്രഞ്ച് മരുന്ന് കമ്പനിയുടെ സനോഫി വാക്സിന് ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി

ഡല്‍ഹി: ഫ്രഞ്ച് മരുന്ന് നി‌ര്‍മ്മാണ കമ്പനിയായ സനോഫിയുടെ കൊവിഡ് വാക്സിന് ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണ അനുമതി ലഭിച്ചു. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്തക്ലിനുമായി (ജി എസ് ...

കേരളത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നൽകി കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും, കോഴിക്കോട് 1,01,500 ഡോസ് ...

സ്​പുട്​നിക്​ വാക്​സിന്‍റെ ഇന്ത്യയിലെ ഉൽപാദനം: പനസിയ ബയോടെക്കിന്​ ഡി.സി.ജി.ഐ ലൈസന്‍സ്, പ്രതിവര്‍ഷം നിർമ്മിക്കുക 100 മില്യണ്‍ ഡോസ്​

ഡല്‍ഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​ V ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന്​ പ്രമുഖ ഫാര്‍മ കമ്പനിയായ പനസിയ ബയോടെക്കിന്​ ദി ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യയുടെ (ഡി.സി.ജി.ഐ) ...

Page 1 of 18 1 2 18

Latest News