madhyapradesh government

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയില്ല; ഹർജിക്കാർക്ക് ഹൈക്കോടതിയിൽ ശക്തമായ തിരിച്ചടി; ഹർജികൾ തള്ളി

തീവ്രവാദത്തെക്കുറിച്ചുള്ള ഭീകരസത്യം തുറന്നു കാട്ടുന്ന ചിത്രം; ദി കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ

'ദി കേരള സ്റ്റോറിക്ക്' നികുതിയിളവ് പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ...

‘കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ ബില്‍ പാസ്സാക്കും’, ഉറപ്പു നല്‍കി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

‘സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കും’; തീരുമാനം അറിയിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍

സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരും അസം ...

‘കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ ബില്‍ പാസ്സാക്കും’, ഉറപ്പു നല്‍കി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഛത്തീസ്ഗഡില്‍ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ഒരു കോടി രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച്‌ മദ്ധ്യപ്രദേശ് സര്‍ക്കാര്‍

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ മദ്ധ്യപ്രദേശ് സര്‍ക്കാര്‍. റേവ സ്വദേശിയും ഡിസ്ട്രിക്റ്റ് റിവസര്‍വ് ഗാര്‍ഡിലെ ജവാനുമായിരുന്ന ലക്ഷ്മികാന്ത് ദ്വിവേദിയുടെ കുടുംബത്തിനാണ് ...

”അമേരിക്ക നിര്‍ണയിക്കുന്ന ഉപരോധങ്ങള്‍ പാലിക്കാന്‍ ഇന്ത്യയെ കിട്ടില്ല” ഇന്ത്യാ-ഇറാന്‍ ബന്ധത്തില്‍ ആരും തലയിടേണ്ടതില്ലെന്ന് വ്യക്തമാക്കി സുഷമ സ്വരാജ്

‘സുഷമാ സ്വരാജിന് ആദരം’; പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍

മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച്‌ മദ്ധ്യപ്രദേശ് സര്‍ക്കാര്‍. സുഷമാ സ്വരാജിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. സുഷമാ ...

‘ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’; ‘താണ്ഡവി’നെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

‘ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’; ‘താണ്ഡവി’നെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാലാണ് സിരീസിനെതിരെ നിയമനടപടിയെടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ...

മധ്യപ്രദേശിലും ലൗജിഹാദിനെതിരെ നിയമം : ബില്ലിന് ഗവർണറുടെ അനുമതി

മധ്യപ്രദേശിലും ലൗജിഹാദിനെതിരെ നിയമം : ബില്ലിന് ഗവർണറുടെ അനുമതി

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് മധ്യപ്രദേശ് ഗവർണർ അംഗീകാരം നൽകി. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയുടെ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനങ്ങളിലൊന്നായിരുന്ന മതംമാറ്റ നിരോധന ബില്ല് അവതരിപ്പിക്കാനാണ് ഗവർണർ ...

വീണ്ടും ലൗ ജിഹാദ്? ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നു, പരാതിയുമായി യുവതി

‘ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍’; മധ്യപ്രദേശ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതനും ജയിൽ ശിക്ഷ

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതനെയും ശിക്ഷിക്കാന്‍ വ്യവസ്ഥ. മതംമാറ്റി വിവാഹം കഴിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷയാണ് നിയമത്തില്‍ ...

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍

ക​ന്നു​കാ​ലി സം​ര​ക്ഷ​ണം; പ്ര​ത്യേ​ക കൗ ​കാ​ബി​ന​റ്റു​മാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍

ഭോ​പ്പാ​ല്‍: ക​ന്നു​കാ​ലി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി പ്ര​ത്യേ​ക കൗ ​കാ​ബി​ന​റ്റ് രൂ​പീ​ക​രി​ക്കാ​ന്‍ ഒരുങ്ങി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൃ​ഗ​സം​ര​ക്ഷ​ണം, വ​നം, ഗ്രാ​മീ​ണ ...

‘കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ ബില്‍ പാസ്സാക്കും’, ഉറപ്പു നല്‍കി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

‘ഹോം ക്വാറന്റെയ്ന്‍ ലംഘിച്ചാല്‍ 2,000 രൂപ പിഴ’; നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: ഹോം ക്വാറന്റെയ്ന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ 2,000 രൂപ പിഴ ചുമത്താനാണ് മധ്യപ്രദേശ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ...

ഡോക്ടർമാരെയും, തഹസീൽദാറെയും കല്ലെറിഞ്ഞോടിച്ച് മതമൗലികവാദികൾ : കൊവിഡ് പരിശോധനയിൽ എതിർപ്പ് – വീഡിയൊ

ഡോക്ടർമാരെയും, തഹസീൽദാറെയും കല്ലെറിഞ്ഞോടിച്ച് മതമൗലികവാദികൾ : കൊവിഡ് പരിശോധനയിൽ എതിർപ്പ് – വീഡിയൊ

മധ്യപ്രദേശിൽ, ആരോഗ്യ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ ഒരു വിഭാഗം ജനങ്ങൾ ആക്രമിച്ചു.ബുധനാഴ്ച, കോവിഡ് 19 സുരക്ഷാ പരിശോധനയ്ക്ക് വന്ന ഡോക്ടർമാരെയും തഹസിൽദാറേയും മറ്റ് മെഡിക്കൽ ജീവനക്കാരെയുമാണ് ...

‘മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല’;ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി,ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ശ്രീലങ്കയില്‍ സീതാ ക്ഷേത്രം നിര്‍മ്മിക്കാന്‍ മധ്യപ്രദേശ്​ സര്‍ക്കാര്‍: ഫണ്ട്​ അനുവദിക്കാൻ ഉദ്യോഗസ്ഥര്‍ക്ക്​ നിര്‍ദേശം നൽകി മുഖ്യമന്ത്രി കമല്‍നാഥ്​

ഭോപ്പാല്‍: ശ്രീലങ്കയില്‍ സീതാ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മധ്യപ്രദേശ്​ സര്‍ക്കാര്‍. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും ഫണ്ട്​ അനുവദിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്​ മുഖ്യമന്ത്രി കമല്‍നാഥ്​ നിര്‍ദേശം നല്‍കി. ശ്രീലങ്കയിലെ മഹാബോധി ...

സ്‌കൂളുകളില്‍ ഇനി ‘ഹാജര്‍’ ഇല്ല, പകരം ‘ജയ്ഹിന്ദ്’ എന്നാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

സ്‌കൂളുകളില്‍ ഇനി ‘ഹാജര്‍’ ഇല്ല, പകരം ‘ജയ്ഹിന്ദ്’ എന്നാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപാല്‍: സ്‌കൂളുകളില്‍ ഇനിമുതല്‍ കുട്ടികള്‍ ഹാജര്‍ വിളിക്ക് ജയ്ഹിന്ദ് എന്ന് പറയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ ഒന്നര ...

വിധവകളുടെ പുനര്‍വിവാഹത്തിന് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിധവകളുടെ പുനര്‍ വിവാഹത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. തന്റെ സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും ...

വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

വ്യാപം അഴിമതിയില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ...

വ്യാപം അഴിമതി: നമ്രത തോമറിന്റെ മരണം വീണ്ടും അന്വേഷിക്കും

വ്യാപം കുംഭകോണത്തില്‍ ഉള്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നമ്രത തോമറിന്റെ മരണം വീണ്ടും അന്വേഷിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. തോമറിന്റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണവുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist