Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാനെങ്കിലും പറ്റിയിട്ട് പോരേ കേന്ദ്രവിമര്‍ശനം; കൃത്യമായ ആസൂത്രണത്തോടെ കിട്ടിയതെങ്കിലും കൊടുക്കാന്‍ കഴിയണം; എന്നിട്ടാവാം വിലയെച്ചൊല്ലിയുള്ള വാചകക്കസര്‍ത്ത് “; വി. മുരളീധരന്‍

by Brave India Desk
Apr 26, 2021, 10:42 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാന്‍ കഴിയണമെന്നും എന്നിട്ടാവാം വിലയെച്ചൊല്ലിയുള്ള വാചകക്കസര്‍ത്തെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ തന്റെ ഫേസ്​ബുക്​ പോസ്റ്റില്‍ പറഞ്ഞു.

കൂടിയ വിലയ്​ക്ക്​ സംസ്​ഥാനം വാങ്ങുന്ന വാക്​സിന്‍റെ വിതരണ കാര്യത്തില്‍ സംസ്​ഥാന സര്‍ക്കാറുകള്‍ക്ക്​ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ്​ മന്ത്രി ചൂണ്ടിക്കാട്ടുന്നത്​. ‘സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുന്ന വാക്സിന്‍റെ വിതരണത്തിന് മുന്‍ഗണനയടക്കം നിശ്ചയിക്കാന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയാണ്’.അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

‘ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ത്തന്നെ പ്രതിരോധകുത്തിവയ്പ്പിന്‍റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തിയതിനാല്‍ വാക്സിന്‍ വിതരണത്തിന്‍റെ വേഗതയേറ്റും. കാത്തുനില്‍ക്കാന്‍ നമുക്ക് സമയമില്ല എന്ന് മനസിലാക്കണം. എത്രയും വേഗം എല്ലാവരിലേക്കും, അതാണ് ലക്ഷ്യം’ മുരളീധരന്‍ പറയുന്നു.

“വാക്സിന്‍, വാക്പോരല്ല, വിതരണം കാര്യക്ഷമമാകട്ടെ.ഉ റക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല എന്നറിയാം. വാക്സിന്‍ നയത്തെ വിമര്‍ശിക്കുന്നവര്‍ ഇത്തരത്തില്‍ ഉറക്കം നടിക്കുന്നവരാണെന്നുമറിയാം. എങ്കിലും കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെക്കുറിച്ച്‌ ആരോഗ്യമന്ത്രി ശ്രീ ഹര്‍ഷ വര്‍ധന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു.

‘കേന്ദ്രസര്‍ക്കാരിന്‍റെ 50 ശതമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിഹിതം തുടര്‍ന്നും സൗജന്യമായിത്തന്നെ ലഭിക്കും. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ വാക്സിന്‍ തുടരും.’

വാക്സിന്‍ നയം കൂടുതല്‍ ഉദാരമാക്കണമെന്ന് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടവരാണ് സംസ്ഥാനങ്ങള്‍. സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുന്ന വാക്സിന്‍റെ വിതരണത്തിന് മുന്‍ഗണനയടക്കം നിശ്ചയിക്കാന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയാണ്.

ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ത്തന്നെ പ്രതിരോധ കുത്തിവയ്പ്പിന്‍റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തുന്നത് വാക്സിന്‍ വിതരണത്തിന്‍റെ വേഗതയേറ്റും. സാമ്പത്തിക ശേഷിയുള്ളവര്‍ സ്വന്തം നിലയ്ക്ക് കുത്തിവയ്പ്പെടുക്കും.

കാത്തുനില്‍ക്കാന്‍ നമുക്ക് സമയമില്ല എന്ന് മനസിലാക്കണം. എത്രയും വേഗം എല്ലാവരിലേക്കും, അതാണ് ലക്ഷ്യം. രാജ്യം ഒറ്റക്കെട്ടായി പൊരുതിയാല്‍ മാത്രമെ നൂറ്റാണ്ടിന്‍റെ മഹാമാരിയെ പരാജയപ്പെടുത്താനാവൂ എന്ന് മറക്കരുത്.

വാക്സിന്‍ കേന്ദ്രത്തിന്‍റെ മാത്രം ഉത്തരവാദിത്തമെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നത് ഈ പോരാട്ടത്തില്‍ നമ്മെ പിന്നോട്ടടിക്കും. കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാനെങ്കിലും പറ്റിയിട്ട് പോരേ കേന്ദ്രവിമര്‍ശനം.?

ഡല്‍ഹിയിലേക്ക് നോക്കി വിലപിക്കുന്നവര്‍ തിരുവനന്തപുരത്ത് വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ കുഴഞ്ഞുവീഴുന്നവരെ കാണാതെ പോകുന്നത് അദ്ഭുതം തന്നെ. ആഗോളപ്രശസ്തര്‍ക്ക് ഇത്ര കുറഞ്ഞ ഡോസ് പോലും ജനങ്ങള്‍ക്ക് കൃത്യമായി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ മെയ് ഒന്നിന് ശേഷം എന്താവും അരാജകത്വം…!

മെഗാ ക്യാംപുകളും പ്രചാരവേലയുമല്ല, കൃത്യമായ ആസൂത്രണത്തോടെ കിട്ടിയതെങ്കിലും കൊടുക്കാന്‍ കഴിയണം. എന്നിട്ടാകാം വിലയെച്ചൊല്ലിയുള്ള വാചകക്കസര്‍ത്ത്. ”

അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Tags: v muralidharanCovid 19 Crisis
Share102TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies