Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ട്വിറ്ററിൽ തരംഗമായി #IndiaStandsWithIsrael : നേഴ്സ് സൗമ്യ സന്തോഷിന്റെ ദാരുണാന്ത്യത്തിൽ അനുശോചനമറിയിക്കാൻ ഭയന്ന് ഇടതുകേരളം

by Brave India Desk
May 12, 2021, 05:46 pm IST
in Kerala, International
Share on Facebook
Tweet
WhatsApp
Telegram

ട്വിറ്ററിൽ തരംഗമായി #IndiaStandsWithIsrael. ഈ ഹാഷ്ടാഗ് ഏറ്റവും മുന്നിലായാണ് ഇന്ന് ഇന്ത്യയിൽ ട്രെന്റ് ചെയ്യുന്നത്. രണ്ട് ലക്ഷത്തിലധികം ട്വീറ്റുകളുമായാണ്  #IndiaStandsWithIsrael എന്ന ഹാഷ്ടാഗിൽ ഇന്ത്യക്കാർ ഇസ്രേയലിനെതിരേയുള്ള ആക്രമണത്തിൽ പ്രതിഷേധമറിയിച്ചിരിയ്ക്കുന്നത്. അതോടൊപ്പം ആഗോളതലത്തിൽത്തന്നെ #IsraelUnderAttack എന്ന ഹാഷ്ടാഗും ട്രെൻട് ചെയ്യുന്ന്യ്ണ്ട്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ സി ടി രവി മുതൽ സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് പട്ടേൽ വരെ ഇസ്രേയലിന് പിന്തുണയർപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അമ്മമാരേയും പിഞ്ചുകുഞ്ഞുങ്ങളേയും മനുഷ്യമറയാക്കി ഭീകരവാദം നടത്തുന്ന പാലസ്തീനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്ന് യുദ്ധം ചെയ്യുന്ന ഇസ്രേയൽ സൈനികനും തമ്മിലുള്ള വ്യത്യാസം വ്യക്തമാണെന്നാണ് റിട്ടയഡ് ഫ്ലൈറ്റ് ലഫ്റ്റനന്റ് അനൂപ് വർമ്മ ട്വിറ്ററിൽ കുറിച്ചത്.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

read also: ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുമ്പോൾ പിണറായിയുടെയും അണികളുടെയും ഐക്യദാർഢ്യം ജിഹാദികൾക്ക്; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ

ബിജെപി നേതാവും മഹാഭാരതത്തിൽ യുധിഷ്ഠിരനായി അഭിനയിച്ച നടനുമായ ഗജേന്ദ്ര ചൗഹാനും ഇസ്രേയലിന് അഭിവാദ്യമർപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇസ്രേയലിൽ പാലസ്തീൻ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നേഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കേരളത്തിലെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ആദ്യം തയ്യാറായില്ല. പ്രതിഷേധമുയർന്നപ്പോൾ മുഖ്യമന്ത്രി ഫെയിസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടെങ്കിലും അതിൽ നിന്ന് പാലസ്തീൻ ഭീകരവാദികൾ എന്ന ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു.

എന്നാൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ഇന്ത്യാ സൊസൈറ്റി ഉൾപ്പെടെയുള്ള വലിയ സംഘടനകൾ വരെ സൗമ്യ സന്തോഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ഒരു പ്രവാസി മലയാളി ഇസ്ലാമിക ഭീകരാക്രമണത്തിന് വിധേയരായാൽ അനുശോചന ഫെയിസ്ബുക്ക് പോസ്റ്റ് പോലും ഇടാൻ മുഖ്യമന്ത്രി വരെ മടിയ്ക്കുന്ന രീതിയിൽ ഭീകരവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനമായി മാറി കേരളമെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്. ഇന്ത്യയിലെ ഇസ്രേയലി അംബാസിഡർ ആയ ഡോക്ടർ റാൻ മൽക നേഴ്സ് സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മൂന്ന് പോസ്റ്റുകളാണ് ട്വിറ്ററിൽ പങ്കിട്ടത്.

ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ രാത്രി മുഴുവൻ ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിച്ച ശേഷം ഉണർന്നെണീറ്റ തങ്ങൾക്ക് ഈ പിന്തുണയും സന്ദേശങ്ങളും അതിയായ സന്തോഷമുളവാക്കിയെന്ന് ഇസ്രേയൽ ഗവണ്മെന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചിട്ടുണ്ട്. പിന്തുണ നൽകിയവർക്കെല്ലാം അവർ നന്ദി അറിയിച്ചു.

Tags: hamas attack#IndiaStandsWithIsraelIsrael-Palestinesaumya santhoshisrael
Share151
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies