ഒരു കൈ കൊണ്ട് പലസ്തീന് ഉണക്ക കുബൂസും മറു കൈ കൊണ്ട് ഇസ്രായേലിന് ബരാക്ക് മിസൈലും; അതാണ് മുസ്ലീം ലീഗിന്റെ നിലപാട്; സന്ദീപ് ജി വാര്യർ
കോഴിക്കോട് :പലസ്തീന് ഐക്യദാർഡ്യവുമായി മുസ്ലീം ലീഗ് ഇന്ന് കോഴിക്കോട് നടത്തുന്ന മനുഷ്യാവകാശ റാലിയെ വിമർശിച്ച് സന്ദീപ് ജി വാര്യർ. ലീഗും ഇസ്രായേലും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചരിത്രത്തിലേക്കാണ് ...