Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടൗട്ടെ ചുഴലിക്കാറ്റ് രാത്രിയോടെ അതിതീവ്രമാകും ; വേഗത മണിക്കൂറിൽ 130 കിമീ; തീരത്തുടനീളം കടലാക്രമണം; തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

by Brave India Desk
May 15, 2021, 10:17 am IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റാകും. മണിക്കൂറിൽ 130 കിലോ മീറ്ററാണ് വേഗത. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും. തീരത്തുടനീളം കടലാക്രമണവും തുടരുകയാണ്. കേരളവും ലക്ഷദ്വീപും കപ്പൽ ഗതാഗതം പൂർണമായി നിർത്തിവച്ചു. മഹാരാഷ്ട്ര, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Stories you may like

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

ചുഴലിക്കാറ്റ് വടക്ക്, വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നും 18നു ഗുജറാത്തു തീരത്തിനടുത്ത് എത്തുമെന്നുമാണു പ്രവചനം. സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ഇതു കേരള തീരത്തോടു അടുത്തായതിനാൽ സംസ്ഥാനത്തു 16 വരെ തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ തലായിയിൽ മീൻപിടിത്തത്തിനു പോയ 3 പേരെ കാണാതായി, എറണാകുളം ജില്ലയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേർ മരിച്ചു. പെരിയാറിൽ ഒരാളെ കാണാതായി. വിവിധ തീര ജില്ലകളിൽ കടലാക്രമണത്തിൽ നൂറിലേറെ വീടുകൾ തകർന്നതിനാൽ ഒട്ടേറെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

Tags: arabian seacyclone tauktae
Share10TweetSendShare

Latest stories from this section

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മടങ്ങാൻ പറഞ്ഞിട്ടും കേട്ടില്ല, പലരും ഇറാനിൽ തന്നെ തുടർന്നു”; മുന്നറിയിപ്പുകൾ അവഗണിച്ചത് തിരിച്ചടിയായി; എസ് ജയശങ്കർ

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

ഇന്ത്യയുമായുള്ള ‘റോട്ടി-ബേട്ടി’ ബന്ധം അപകടത്തിലാകുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പോസ്റ്റ്

ഇന്ത്യയുമായുള്ള ‘റോട്ടി-ബേട്ടി’ ബന്ധം അപകടത്തിലാകുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പോസ്റ്റ്

Discussion about this post

Latest News

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

മൃഗശാലയിലെ സിംഹത്തെപ്പോലെ ഹാർദിക്കിനെ കെട്ടിയിട്ടു; ബാറ്റിംഗ് ഓർഡറിലെ പാളിച്ചകൾ തുറന്നുകാട്ടി വരുൺ ആരോൺ, സൂര്യയുടെ തന്ത്രങ്ങൾക്കെതിരെ പറഞ്ഞത് ഇങ്ങനെ 

പാണ്ഡ്യയെ പൊക്കാൻ പോലീസ് ഉദ്യോഗസ്ഥൻ; കരീബിയൻ മണ്ണിൽ കിട്ടിയ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സഞ്ജുവിന്റെ ആരാധകൻ; മലയാളി താരം ഒരു അസാമാന്യ പ്രതിഭയെന്ന് കെവിൻ പീറ്റേഴ്സൺ

ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സഞ്ജുവിന്റെ ആരാധകൻ; മലയാളി താരം ഒരു അസാമാന്യ പ്രതിഭയെന്ന് കെവിൻ പീറ്റേഴ്സൺ

ഇനി കോടികളുടെ തിളക്കം; ലോകകപ്പ് നിലനിർത്തിയ ഇന്ത്യയ്ക്ക് ബിസിസിഐയുടെ രാജകീയ സമ്മാനം; 2024-നേക്കാൾ വലിയ തുകയുമായി ബോർഡ്

ഇനി കോടികളുടെ തിളക്കം; ലോകകപ്പ് നിലനിർത്തിയ ഇന്ത്യയ്ക്ക് ബിസിസിഐയുടെ രാജകീയ സമ്മാനം; 2024-നേക്കാൾ വലിയ തുകയുമായി ബോർഡ്

ഉപരോധങ്ങൾ കടലിലൊഴുകി; റഷ്യൻ എണ്ണയ്ക്ക് ഇനി പ്രീമിയം വില, ഇറാൻ യുദ്ധം മാറ്റിയെഴുതുന്നത് ആഗോള എണ്ണ ഭൂപടം; പുടിന് കിട്ടിയ അമേരിക്കൻ അനുഗ്രഹം

ഉപരോധങ്ങൾ കടലിലൊഴുകി; റഷ്യൻ എണ്ണയ്ക്ക് ഇനി പ്രീമിയം വില, ഇറാൻ യുദ്ധം മാറ്റിയെഴുതുന്നത് ആഗോള എണ്ണ ഭൂപടം; പുടിന് കിട്ടിയ അമേരിക്കൻ അനുഗ്രഹം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies