cyclone tauktae

മുംബൈ ബാര്‍ജ് ദുരന്തം;ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു; മരണമടഞ്ഞത് വടുവന്‍ചാല്‍ സ്വദേശി സുമേഷ്

മുംബൈ ബാര്‍ജ് ദുരന്തം;ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു; മരണമടഞ്ഞത് വടുവന്‍ചാല്‍ സ്വദേശി സുമേഷ്

കല്‍പറ്റ: മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മൂപ്പൈനാട് വടുവന്‍ചാല്‍ മേലേ വെള്ളേരി സുധാകരന്റെ മകൻ സുമേഷ് (31) ആണു മരിച്ചത്. ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘കോവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്ത് കുട്ടികളും മുതിര്‍ന്നവരുമെല്ലാം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശലംഘനം’ ; കടൽ ക്ഷോഭത്താൽ ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കണ്ട്‌ കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അഞ്ചുതെങ്ങില്‍ നിന്ന് സന്ദര്‍ശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും വൈദികരുമായും സംസാരിച്ചു. തുടര്‍ന്ന് പള്ളിത്തുറ, ...

മുംബൈ ബാർജ് അപകടം; വയനാട് സ്വദേശി ജോമിഷ് ജോസഫ് മരണമടഞ്ഞു

മുംബൈ ബാർജ് അപകടം; വയനാട് സ്വദേശി ജോമിഷ് ജോസഫ് മരണമടഞ്ഞു

മുംബൈ∙ ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലുണ്ടായ ബാർജ് അപകടത്തിൽ മലയാളി മരിച്ചു. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. കടലിൽ നിന്ന് 11 ...

ടൗട്ടെ ചുഴലിക്കാറ്റ് : ബാർജുകളിൽ കുടുങ്ങിയ 188 പേരെ രക്ഷിച്ചു; 36 പേരെ കണ്ടെത്താൻ തീവ്രശ്രമം; നാവികസേന തിരച്ചിൽ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റ് : ബാർജുകളിൽ കുടുങ്ങിയ 188 പേരെ രക്ഷിച്ചു; 36 പേരെ കണ്ടെത്താൻ തീവ്രശ്രമം; നാവികസേന തിരച്ചിൽ തുടരുന്നു

മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് മൂലം അറബിക്കടലിൽ അപകടത്തിൽപ്പെട്ട ബാർജുകളിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ നാവികസേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ 188 ആളുകളെ രക്ഷപെടുത്താനായതായി നാവികസേന അറിയിച്ചു. 37 ...

ടൗ​ട്ടെ ചുഴലിക്കാറ്റ് ; മുംബൈയില്‍ മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടൗ​ട്ടെ ചുഴലിക്കാറ്റ് ; മുംബൈയില്‍ മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട് എണ്ണ കിണറില്‍ ഇടിച്ചു മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹം കണ്ടെത്തി. 75 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹീര എണ്ണകിണറിനടുത്ത് അപകടത്തില്‍പ്പെട്ട ...

വരുന്നു ‘നിസർഗ‘ ചുഴലിക്കാറ്റ്; തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

‘ടൗട്ടെ’ ചുഴലിക്കു പിന്നാലെ ‘യാസ്’ ; 23ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യത; കേരളത്തിൽ കടൽക്ഷോഭവും മഴയുമുണ്ടാകും

കോഴിക്കോട് : ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ 'യാസ്' വരുന്നു.ടൗട്ടെയ്ക്കു പിറകെ 23ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്നും, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നും ...

വൻ നാശം വിതച്ച് ടൗട്ടേ ഗുജറാത്തിൽ; ശക്തമായ കാറ്റും മഴയും; ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു

വൻ നാശം വിതച്ച് ടൗട്ടേ ഗുജറാത്തിൽ; ശക്തമായ കാറ്റും മഴയും; ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു

അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേയുടെ സ്വധീനത്തിൽ ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന കോവിഡ് ...

‘ടൗട്ടെ’ മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് തീരത്ത് ; ഒരു മണിക്കൂറിനകം പൂർണ്ണമായും കരയിലേക്ക് കടക്കും

‘ടൗട്ടെ’ മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് തീരത്ത് ; ഒരു മണിക്കൂറിനകം പൂർണ്ണമായും കരയിലേക്ക് കടക്കും

അഹമ്മദാബാദ് / മുംബൈ : അതിശക്തമായ ചുഴലിക്കാറ്റായി രൂപം പ്രാപിച്ച 'ടൗട്ടെ'  ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച ടൗട്ടെ അടുത്ത ...

ടൗട്ടേ ചുഴലിക്കാറ്റ് : ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരളത്തിന് ജാഗ്രത നിർദ്ദേശവുമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

ഡല്‍ഹി : ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 18 രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ...

ടൗട്ടെ; ട്രെയിനുകൾ റദ്ദാക്കി, വിമാനത്താവളം അടച്ചു

ടൗട്ടെ; ട്രെയിനുകൾ റദ്ദാക്കി, വിമാനത്താവളം അടച്ചു

ഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളം താത്ക്കാലികമായി അടച്ചു. മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുവെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്തുനിന്ന് ...

വലിയതുറ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിൽ; കടലാക്രമണത്തിൽ പാലത്തിൽ വിള്ളൽ

വലിയതുറ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിൽ; കടലാക്രമണത്തിൽ പാലത്തിൽ വിള്ളൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തിൽ വിള്ളൽ. വിളളലിന് പിന്നാലെ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും ...

അവധിയില്ല; 21 വർഷം തുടർച്ചയായി രാജ്യസേവനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി….

മഹാമാരിക്കൊപ്പം പേമാരിയും; ടോട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയ്ക്ക് കാരണമായി മുന്നേറുന്ന ടോട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സർക്കാർ വകുപ്പുകൾ, ദേശീയ ...

ടൗട്ടെ ചുഴലിക്കാറ്റ് രാത്രിയോടെ അതിതീവ്രമാകും ; വേഗത മണിക്കൂറിൽ 130 കിമീ; തീരത്തുടനീളം കടലാക്രമണം; തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ടൗട്ടെ ചുഴലിക്കാറ്റ് രാത്രിയോടെ അതിതീവ്രമാകും ; വേഗത മണിക്കൂറിൽ 130 കിമീ; തീരത്തുടനീളം കടലാക്രമണം; തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റാകും. മണിക്കൂറിൽ 130 കിലോ മീറ്ററാണ് വേഗത. സംസ്ഥാനത്ത് ...

വരുന്നു ‘നിസർഗ‘ ചുഴലിക്കാറ്റ്; തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

‘ടൗട്ടെ’ ചുഴലിക്കാറ്റ്;കാറ്റിന്റെ ശക്തിയും ആഘാത സാധ്യതയും നാളെയേ‍ാടെ കൂടുതൽ വ്യക്തമാകും; ചുഴലിയുടെ വ്യാസം 600 കിലേ‍ാമീറ്ററിലധികം

പാലക്കാട് : കേരളത്തിനു പടിഞ്ഞാറ്, അറബിക്കടലിന്റെ തെക്ക്–കിഴക്ക് ഭാഗത്തായി രൂപംകെ‍ാണ്ട ചുഴലിയുടെ ശക്തിയും ആഘാത സാധ്യതയും നാളെയേ‍ാടെ കൂടുതൽ വ്യക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇപ്പേ‍ാൾ പുറത്തുവിട്ട ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist