Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കമല്‍ഹാസന് വൻ തിരിച്ചടി; താരമൂല്യം വോട്ടാക്കാനായില്ല, കൂട്ടത്തോടെ പാർട്ടി വിട്ട്​ നേതാക്കള്‍

by Brave India Desk
May 20, 2021, 05:45 pm IST
in India
Share on FacebookTweetWhatsAppTelegram

തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടര്‍ന്ന്​ കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യത്തില്‍ നിന്ന് കൂട്ടത്തോടെ പാർട്ടി വിട്ട്​ നേതാക്കള്‍. പാർട്ടിയിൽ രൂപപ്പെട്ട കലഹം ആണ് ഇതോടെ പുറത്താകുന്നത്​. ​

താരപൂജ എന്നൊന്നില്ല എന്നാണ്​ പാര്‍ട്ടിവിട്ട നേതാവ്​ സി.കെ കുമാരവേല്‍ പറഞ്ഞത്​. നേതൃനിരയിലെ പ്രമുഖരെല്ലാം പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്​. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാകാത്തതില്‍ കടുത്ത നിരാശയിലായിരുന്നു നേതാക്കളേറെയും.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

മൂന്നു വര്‍ഷം മുമ്പ്​ രൂപീകരിച്ച കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം തമിഴ്​നാട്ടില്‍ 294 സീറ്റിലും മത്സരിച്ചിരുന്നു. എന്നാല്‍, കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന്​ മത്സരിച്ച കമല്‍ഹാസനടക്കമുള്ള ഒരു സ്​ഥാനാര്‍ഥിക്കും വിജയിക്കാനായില്ല. ഇതേ തുടര്‍ന്ന്​ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതാണ്​ പിന്നെ കണ്ടത്​. വൈസ്​ പ്രസിഡന്‍റ്​ ആര്‍. മഹേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സന്തോഷ്​ ബാബു എന്നിവരൊക്കെ പാര്‍ട്ടി വിട്ടു.

ജനറല്‍ സെക്രട്ടറി സന്തോഷ്​ ബാബു അടക്കമുള്ളവര്‍ വ്യക്​തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടിവിടുന്നു എന്നാണ്​ പ്രഖ്യാപിച്ചിട്ടുള്ളത്​. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്ന്​ ആരോപിച്ചാണ്​ എം. മുരുകാനന്ദന്‍ പാര്‍ട്ടി വിട്ടത്​.

മുന്‍ ഐ.പി.എസ്​ ഓഫിസര്‍ എ.ജി. മൗര്യ, തങ്കവേല്‍, ഉമാദേവി, സി.കെ. കുമാരവേല്‍, ശേഖര്‍, സുരേഷ്​ ​അയ്യര്‍ എന്നിവരെല്ലാം പാരാജയത്തെ തുടര്‍ന്ന്​ വ്യത്യസ്​ത കാരണങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടി വിട്ടവരാണ്​.

2019-ല്‍ ലോക്​സഭ തെരഞ്ഞെടുപ്പിലും മക്കള്‍ നീതി മയ്യം മത്സരിച്ചിരുന്നു. അന്ന്​ 3.7 ശതമാനം വോട്ടാണ്​ മക്കള്‍ നീതി മയ്യം നേടിയത്​. ​എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും സഖ്യകക്ഷിയായ ബി.ജെ.പിയും ഒരുഭാഗത്തും മറുഭാഗത്ത്​ സ്​റ്റാലി​ന്‍റെ നേതൃത്വത്തില്‍ ഡി.എം.കെയും അണിനിരന്നപ്പോള്‍ കമല്‍ഹാസന്‍റെ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന്‍റെ വോട്ടിങ്​ ശതമാനം 2.52 ആയി കുറഞ്ഞു.

കമല്‍ഹാസ‌ന്‍റെ താരമൂല്യത്തിന്​ തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാനാകുന്നില്ലെന്ന്​ ബോധ്യമായതോടെ നേതാക്കള്‍ കൂട്ടത്തോടെ കൂടുവിടുകയായിരുന്നു. താരപൂജ ഇല്ല എന്ന സി.കെ കുമാരവേലിന്‍റെ പ്രസ്​താവന വ്യക്​തമാക്കുന്നത്​ ഇതാണ്​. വോട്ടിങ്​ ശതമാനത്തില്‍ കുറവു കാണിക്കുന്ന ഒരു പാര്‍ട്ടിക്ക്​ സമീപ കാലത്തൊന്നും ചലനമുണ്ടാക്കാനാകില്ലെന്ന കണക്കൂകൂട്ടലാണ്​ നേതാക്കളുടെ കൊഴിഞ്ഞു പോക്കിന്​ പിറകില്‍.

Tags: kamal hasanmakkal neethi mayyam
Share1TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies