തോളിലിട്ട കൈ എടുത്ത് മാറ്റിയത് കമൽഹാസനെ ചൊടിപ്പിച്ചു; അരിശം തീർത്തത് ഷൂട്ടിംഗ് വേളയിൽ കാർത്തികയുടെ കരണത്തടിച്ച്; ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തിളച്ചുമറിയുകയാണ് മലയാള സിനിമാ മേഖല. ലിംഗ വിവേചനം മുതൽ ചൂഷണം വരെ വ്യക്തമായിരിക്കുന്നു. മോശം അനുഭവത്തെ തുടർന്നും, വഴങ്ങിക്കൊടുക്കാത്തതിന്റെ ...