Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്റെ നയം; കേരളത്തിലിരുന്ന് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ചിലർ ലക്ഷദ്വീപിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്”. കെ.സുരേന്ദ്രൻ

by Brave India Desk
May 25, 2021, 08:55 am IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തിൽ ചിലർ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമന്നും,ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്റെ നയം, ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത് ഇതിനു വേണ്ടിയാണ്.

”ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്നു കടത്തും നടക്കുന്നുണ്ടെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല. എന്നാൽ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിതീർക്കാനാണ് കേരളത്തിലെ ചിലർ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിന്റെ വികാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ തുരങ്കംവയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം” അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

കവരത്തി വിമാനത്താവളത്തിന്റെ വികസനം യാഥാർഥ്യമാവുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വർഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനമുരടിപ്പാണ്. ഗുജറാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചിലർ എതിർക്കുന്നത്. കേരളത്തിലിരുന്ന് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ചിലർ ലക്ഷദ്വീപിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: k surendran bjpLakshadweep
Share6TweetSendShare

Latest stories from this section

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

ജീൻസും ടീ-ഷർട്ടും ധരിക്കരുത് ; സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത് ; പുതിയ നിയമങ്ങളുമായി ഹിമാചൽ സർക്കാർ

ജീൻസും ടീ-ഷർട്ടും ധരിക്കരുത് ; സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത് ; പുതിയ നിയമങ്ങളുമായി ഹിമാചൽ സർക്കാർ

Discussion about this post

Latest News

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

മാർക്കോ റൂബിയോയും പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന സ്ഥലത്തിന് മുകളിലൂടെ നിഗൂഢ ഡ്രോണുകൾ ; സുരക്ഷാ ആശങ്ക, വൈറ്റ് ഹൗസിൽ അടിയന്തര യോഗം

മാർക്കോ റൂബിയോയും പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന സ്ഥലത്തിന് മുകളിലൂടെ നിഗൂഢ ഡ്രോണുകൾ ; സുരക്ഷാ ആശങ്ക, വൈറ്റ് ഹൗസിൽ അടിയന്തര യോഗം

കെ സുരേന്ദ്രൻ സഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെടില്ലായിരുന്നു, വോട്ട് ചെയ്യുന്നതിന് മുമ്പ് ആ കാര്യങ്ങൾ ഓർക്കുക: സുരേഷ് ഗോപി

കെ സുരേന്ദ്രൻ സഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെടില്ലായിരുന്നു, വോട്ട് ചെയ്യുന്നതിന് മുമ്പ് ആ കാര്യങ്ങൾ ഓർക്കുക: സുരേഷ് ഗോപി

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുരേന്ദ്രനായി ചുമരെഴുതി സുരേഷ് ഗോപി ; മഞ്ചേശ്വരത്ത് പ്രചാരണത്തിന് തുടക്കം

കെ സുരേന്ദ്രനായി ചുമരെഴുതി സുരേഷ് ഗോപി ; മഞ്ചേശ്വരത്ത് പ്രചാരണത്തിന് തുടക്കം

കുമ്മനം ആറന്മുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ; 2026 നിയമസഭാ പോരാട്ടത്തിന് ബിജെപി സജ്ജം; രണ്ടാം ഘട്ട പട്ടികയിൽ പ്രമുഖ പേരുകൾ

കുമ്മനം ആറന്മുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ; 2026 നിയമസഭാ പോരാട്ടത്തിന് ബിജെപി സജ്ജം; രണ്ടാം ഘട്ട പട്ടികയിൽ പ്രമുഖ പേരുകൾ

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies