കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിപക്ഷം നടത്തുന്ന സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ജുഡീഷ്യല്‍ അന്വേഷണം കോടതി വിധിക്കു ശേഷം തീരുമാനിക്കാമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്.
കൊച്ചിയിലെ എല്ലാ യാത്രാ ബോട്ടുകളിലും ഉടന്‍ സുരക്ഷാ പരിശോധന നടത്തുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു
Discussion about this post