‘ഡാര്‍വിന്‍റെ കമാനം’ ഇനി ചിത്രങ്ങളില്‍ മാത്രം; കടലെടുത്തത് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയൊരുക്കിയ ഇക്വഡോറിന്റെ ബ്രാന്‍ഡ് ഐക്കൺ
ഇക്വഡോർ : പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗാലപ്പഗോസിലെ ദ്വീപ്‌സമൂഹത്തിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇക്വഡോറിന്റെ ബ്രാന്‍ഡ് ഐക്കണായിരുന്ന 'ഡാര്‍വിന്റെ കമാനം' കടലില്‍ വീണു. മണ്ണൊലിപ്പിന്റെ അനന്തരഫലമാണിതെന്ന് ...