മീന: ഹജ്ജിനിടെ മെക്കയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 18 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയ വ്യക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്.
ദുരന്തത്തില്‍ 717 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. സംഭവത്തില്‍ 863 പേര്‍ക്ക് പരിക്കേറ്റു.
Discussion about this post