കടുത്ത സാമ്പത്തിക പ്രതിസന്ധി; ചരിത്രത്തിലാദ്യമായി ഹജ്ജ് ക്വാട്ടയും വെട്ടിക്കുറച്ച് പാകിസ്താൻ
ഇസ്ലാമാബാദ്: അനുവദിച്ച ഹജ്ജ് ക്വാട്ട സൌദിയ്ക്ക് വിട്ടുകൊടുത്ത് പാകിസ്താൻ.ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് പാകിസ്താൻറെ ചരിത്രത്തിൽ തന്നെ ഇത് ആദ്യ സംഭവമാണ്. സർക്കാർ ക്വാട്ടയിൽ അനുവദിച്ച എണ്ണായിരം സീറ്റാണ് ...