Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ആരും തലയിൽ മുണ്ടിട്ട് പോയില്ല, നെഞ്ച് വേദന അഭിനയിക്കുകയോ, കൊറോണയാണെന്ന് കള്ളം പറയുകയോ ചെയ്തില്ല‘; ഒന്നും ഒളിച്ചു വെക്കാൻ ഇല്ലാത്തതിനാൽ, തന്നെ ചോദ്യം ചെയ്യാൻ വിളിച്ചാലും പകൽ വെളിച്ചത്തിൽ പരസ്യമായി ഹാജരാകുമെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Jun 3, 2021, 04:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ പ്രതികരണവുമയി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കൊടകര സംഭവത്തിൽ അർധസത്യങ്ങളു അസത്യങ്ങളുംകൊണ്ട് പുകമറ സൃഷ്ടിക്കാനാണ് സിപിഎമ്മും ചില മാധ്യമങ്ങളും ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും ലീഗുമടക്കമുള്ള പാർട്ടികളുടെ 38 കോടിയോളം രൂപ തിരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ആരും കേസുകൊടുത്തിട്ടില്ല. കൊടകര സംഭവത്തിൽ ബിജെപിക്ക് ബന്ധമില്ലാത്തതിനാലാണ് കേസു കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം

ആഗോള മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറി തുർക്കി ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരിക്കുന്ന ഡിഎംകെ, സിപിഎമ്മിന് 25 കോടി രൂപയാണ് നല്‍കിയത്. അതു സംബന്ധിച്ച് വാര്‍ത്തകളും വന്നിരുന്നു. അത് കള്ളപ്പണമാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊടകര സംഭവത്തിൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്തശേഷം എന്ത് വിവരമാണ് പൊലീസിനു കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങൾ നിയമവിരുദ്ധമായാണ് ഇപ്പോൾ പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴൊക്കെ കേരള പൊലീസ് ആണെന്നറിഞ്ഞിട്ടും ബിജെപി നേതാക്കൾ പോയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില പാർട്ടി നേതാക്കൾ‍ രാവിലെ നാലുമണിക്കു ആരുമറിയാതെ പോയി ഹാജരായതല്ല. തലയിൽ മുണ്ടിട്ട് പോയതല്ല. ചോദ്യം ചെയ്യാൻ വിളിപ്പിപ്പിച്ചപ്പോൾ നെഞ്ചുവേദന അഭിനയിക്കുകയോ കോവിഡ് ആണെന്നു കള്ളംപറയുകയോ ചെയ്തിട്ടില്ല. എഴുപതുവയസുള്ള ആലപ്പുഴ ജില്ലാ സെക്രട്ടറി പോലും പോയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയെ ചോദ്യംചെയ്യാൻ വിളിച്ച ആ നിമിഷം അന്വേഷണം നിർത്തിവച്ച കാര്യം എല്ലാവർക്കുമറിയാം. എന്നാൽ ബിജെപി നേതാക്കളെ ഒരു കാരണവുമില്ലാതെ, നിയമാനുസൃതമല്ലാതെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഒരു ബഹളവും ഉണ്ടാക്കാതെ ഹാജരാവുന്നത് ഒന്നും ഒളിക്കാനില്ലാത്തതു കൊണ്ടാണ്. പരാതിക്കാരന്റെ ഫോൺകോൾ വിവരങ്ങളെടുത്ത് ഒരു കാരണവുമില്ലാതെ പാർട്ടിയുടെ സംസ്ഥാന ഓഫിസ് സെക്രട്ടറിയെ നിയമ വിരുദ്ധമായി ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴും അദ്ദേഹം നടപടിക്രമം അനുസരിച്ച് ഹാജരായിട്ടുണ്ട്.

തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാലും ഹാജരാവുമെന്നും നെഞ്ചുവേദന അഭിനയിക്കില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

Tags: Kodakara black money caseBJPk.surendran
Share1
Tweet
Send
Share

Latest stories from this section

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

Latest News

തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം

തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

സിന്ധുവിലെ ജലം ഇനി ഇന്ത്യൻ ഊർജ്ജ പദ്ധതികൾക്ക് ; കേന്ദ്ര ആഭ്യന്തരമന്ത്രിയും ജലശക്തി മന്ത്രിയും ചേർന്ന യോഗത്തിൽ പുതിയ ജല പദ്ധതികൾക്ക് പിറവി

ആഗോള മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറി തുർക്കി ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies