Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മരംമുറിയില്‍ തിന്ന ഉപ്പിന്‍റെ ചവര്‍പ്പ് മാറ്റാന്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണോ സഖാക്കള്‍’ ; മുട്ടില്‍ മരംമുറി വിവാദത്തില്‍ പരിഹസിച്ച്‌ ജ്യോതികുമാര്‍ ചാമക്കാല

by Brave India Desk
Jun 15, 2021, 11:03 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐയെ രൂക്ഷമായി പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. മരംമുറി വിവാദം വന്നതോടെ കാനം രാജേന്ദ്രന്‍ മുതല്‍ കെ രാജു വരെയുളള സിപിഐ നേതാക്കളെ കാണാനില്ലെന്നാണ് ചാമക്കാലയുടെ പരിഹാസം.

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-

Stories you may like

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

”കണ്ടവരുണ്ടോ…? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ മൊത്തക്കച്ചവടക്കാരായ കേരളത്തിലെ സിപിഐ നേതാക്കളെ കണ്ടവരുണ്ടോ ? സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, എന്തിന് സി.ദിവാകരനെയോ കെ.രാജുവിനെയോ എങ്കിലും ആരെങ്കിലും അടുത്ത ദിവസങ്ങളില്‍ കണ്ടിട്ടുണ്ടോ ….?

മൂന്നാറിലെ സകല കയ്യേറ്റവും ഒഴിപ്പിച്ചേ ഉറങ്ങൂ എന്ന് ശപഥം ചെയ്ത പരിസ്ഥിതി സ്നേഹി പി. പ്രസാദിന്‍റെ നാവ് ഇറങ്ങിപ്പോയോ? പിഴുതെറിയപ്പെട്ട രാജകീയ വൃക്ഷങ്ങളെക്കുറിച്ച്‌ സഖാവ് ബിനോയ് വിശ്വത്തിന്‍റെ ഒരു കവിതയെങ്കിലും പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല..! മരംമുറിയില്‍ തിന്ന ഉപ്പിന്‍റെ ചവര്‍പ്പ് മാറ്റാന്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണോ സഖാക്കള്‍…?

മരംമുറി ഫയല്‍ എം.എന്‍ സ്മാരകത്തിലെത്തിച്ച്‌ പരിശോധിച്ചിട്ടും രക്ഷപെടാനുള്ള പഴുതൊന്നും കിട്ടാത്തതിനാലാണോ എല്ലാവരും തലയില്‍ മുണ്ടിട്ട് മടങ്ങിയത്. ?

( എം.എന്‍ സ്മാരകത്തില്‍ കൊണ്ടുപോയി പരിശോധിക്കാന്‍ കാനം രാജേന്ദ്രന്‍റെ തറവാട്ടു സ്വത്തോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി രേഖയോ അല്ല സര്‍ക്കാര്‍ ഫയലെന്ന് ഓര്‍മ്മിപ്പിക്കട്ടെ). കേരളത്തിന്‍റെ പൈതൃക സ്വത്തായ രാജകീയ വൃക്ഷങ്ങള്‍ മാഫിയക്ക് വിറ്റതില്‍ നേതാക്കള്‍ക്ക് പങ്കില്ലെങ്കില്‍ ആര്‍ജവത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് വിശദീകരിക്കട്ടെ…..

മരംസംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ശരിപ്പെടുത്തിക്കളയും എന്ന കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പന ആരുടേതായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ കേരളത്തോട് പറയട്ടെ… 2017 മുതല്‍ സജീവ ചര്‍ച്ചയായ വിഷയത്തില്‍ പഴുതുകളിട്ട ഉത്തരവ് ഇറങ്ങിയത് നിഷ്ക്കളങ്കമായി സംഭവിച്ച പിഴവാണെന്ന് സിപിഐയ്ക്ക് ആവര്‍ത്തിക്കാം, പക്ഷേ വിശ്വസിക്കാന്‍ പാര്‍ട്ടി സഖാക്കള്‍ പോലുമുണ്ടാവില്ല…. കര്‍ഷകര്‍, കര്‍ഷകര്‍ എന്ന് ആവര്‍ത്തിച്ചാല്‍ നിങ്ങളുടെ മേല്‍ വീണ കറ കഴുകിക്കളയാനാവില്ല… മരംമുറിച്ച്‌ കടത്തിയവര്‍ക്കെതിരെ കേസെടുത്താല്‍ തീരുന്നതല്ല ഈ കേസ്… ഒക്‌ടോബര്‍ 24 ലെ ഉത്തരവിന് പിന്നിലെ ഗൂഢാലോചനയാണ് ആദ്യം അന്വേഷണ വിധേയമാക്കേണ്ടത്… അതിന് എഡിജിപിയോ ഡിജിപിയോ പോര, സ്വതന്ത്ര ഏജന്‍സി നടത്തുന്ന സമഗ്രമായ അന്വേഷണമാണ് അനിവാര്യം….”

Tags: Jyothikumar ChamakkalaMuttil Forest Case
Share
Tweet
SendShare

Latest stories from this section

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

Latest News

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

‘ടോക്‌സിക്കി’നെ റോസ്റ്റ് ചെയ്തവർക്ക് പണി കിട്ടി; പ്രമുഖ യൂട്യൂബർമാർക്ക് ലീഗൽ നോട്ടീസയച്ച് യാഷും ടീമും

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പ്രണയവിവാഹത്തിന് പിന്നാലെ രാജ്യദ്രോഹം; 30,000 രൂപയ്ക്ക് വേണ്ടി പാക് ഏജന്റുമാരായ നവവധുവും വരനും; ഡൽഹി ദമ്പതികളുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

ജാവലിൻ ടാങ്ക് വിരുദ്ധ മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും ; ധാരണയിലെത്തിയത് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്ക് ശേഷം

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

വിരാട് കളിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു’; ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയിലായതിൽ ടീമിനെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് കൈഫ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ടിബറ്റിൽ താൽക്കാലിക ജലസംഭരണി തകർന്നു ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകി ചൈന ; നേപ്പാളിൽ വീണ്ടും പ്രളയ ഭീതി

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

മൈതാനം വിടുമെന്ന് ഭീഷണി മുഴക്കി പിസിബി; വഴങ്ങാതെ സ്കൈ സ്പോർട്സ്, ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിൽ വമ്പൻ വെളിപ്പെടുത്തലുകൾ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies