മുട്ടിൽ മരം മുറി കേസ്;റോജി അഗസ്റ്റിനുൾപ്പെടെയുള്ളവർക്ക് റവന്യൂവകുപ്പിന്റെ നോട്ടീസ്; എട്ട് കോടി രൂപ പിഴ അടയ്ക്കാൻ നിർദ്ദേശം
എറണാകുളം: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകുന്നത് ആരംഭിച്ച് റവന്യൂവകുപ്പ്. പ്രധാന പ്രതി റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്കാണ് നോട്ടീസ് നൽകിയത്. ...