തോട്ടം തൊഴിലാളികളുടെ കൂലി 500 രൂപയാക്കിയില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് തൊഴിലാളി യൂണിയനുകള്‍. സി.ഐ.ടി.യുവും ഐ.എന്‍.ടി.യുസിയുമാണ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. വീണ്ടും സമരം നടത്തുമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രതിനിധികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
Discussion about this post