Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സെഹ്ര ദുമൻ ; ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കപ്പെട്ട മറ്റൊരു പെൺ ജിഹാദി

by Brave India Desk
Jun 17, 2021, 11:35 am IST
in International
Share on Facebook
Tweet
WhatsAppTelegram

മെൽബൺ: ഇസ്ലാമിക തീവ്രവാദിയായ നിഷ ഫാത്തിമയുടെ കാര്യം കേരളത്തിൽ ചർച്ചയാകുമ്പോൾ ഓസ്ട്രേലിയയിൽ ചർച്ചയാകുന്നത് മറ്റൊരു പേരാണ്. ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായതിനെ തുടർന്ന് 2019ൽ പൗരത്വം റദ്ധാക്കിയ ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ സെഹ്ര ദുമൻ എന്ന യുവതിയുടെ പേര്. ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കിയതിനെതിരെ തുർക്കിയിൽ നിന്നും കേസ് കൊടുത്തിരിക്കുകയാണ് ഇവർ.

ഓസ്ട്രേലിയൻ -തുർക്കി പൗരത്വം ഉള്ള കുടുംബത്തിലാണ് സെഹ്ര ജനിച്ചത്. ആ കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗമാണ് അവർ. ഐ എസ്സിൽ ആയിരുന്ന കാലത്ത് ഓസ്‌ട്രേല്യക്കാരെ കൊല്ലാനും തല്ലാനും അധ്വാനം ചെയ്ത ഇവർ ഇപ്പോൾ തടങ്കലിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ നിർവാഹമില്ലാതെ കഷ്ടപ്പെടുകയാണ്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

14 വയസ്സുള്ളപ്പോളാണ് മഹ്മൂദ് അബ്ദുല്ലത്തീഫ് എന്ന ഒരാളുമായി സെഹ്ര അടുപ്പത്തിലാകുന്നത്. പിന്നീട് അവർ തമ്മിൽ അകന്നു. അബ്ദുല്ലത്തീഫ് സിറിയയിലേക്ക് കടന്ന് തീവ്രവാദി ആയി.

സോഷ്യൽ മീഡിയ വഴി വീണ്ടും അടുപ്പത്തിലായി അബ്ദുല്ലത്തീഫ് അവളെ സ്വാധീനിച്ചു. “നിനക്ക് ഒരു സുന്ദരമായ ജീവിതം തരാൻ പോവുകയാണ്” അയാൾ വാഗ്ദാനം ചെയ്തു . 2014 ലിൽ തന്റെ പത്തൊൻപതാം വയസ്സിൽ അവൾ സിറിയയിൽ എത്തി. അവിടെ അബൂബക്കർ എന്നയാളുടെ സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന വിവാഹിതരാകാത്ത പെണ്ണുങ്ങളുടെ വീട്ടിൽ താമസിച്ചു.

ഒരു മാസത്തിനുശേഷം നിക്കാഹ് നടത്തി അബ്ദുല്ലത്തീഫ് അവളെ കൊണ്ടുപോയി. അതിനുശേഷം അബ്ദുല്ലത്തീഫിന്റെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. അബ്ദുല്ലത്തീഫ് ‘മഹർ’ ആയി കൊടുത്തത് ഒരു കലാഷ്നിക്കോവ് തോക്കായിരുന്നു . ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലെമ്പാടും ഐ സ് ഐ സി നായി സെഹ്ര പ്രചാരണം നടത്തി.

ഒരു മാസത്തിനുശേഷം ജനുവരി 25 2018 ന് അബ്ദുല്ലത്തീഫ് കൊല്ലപ്പെട്ടു.അതിനുശേഷം ലത്തീഫിന്റെ ഒരു സുഹൃത്ത് അബു സാർകവിയുടെ ഒപ്പം ഇറാഖിലെ മൊസൂളിലേക്കു കൊണ്ടു പോയി. ഭർത്താവ് മരിച്ചാലോ വിവാഹ മോചിതയായാലോ , അടുത്ത വിവാഹത്തിന് മുൻപ് കാത്തിരിക്കേണ്ട കുറച്ചു സമയം അഥവാ ‘ഈദാഹ’ ത്തിന് ശേഷം അബുസാർകവിയുടെ സുഹൃത്തായ നിഡോളുമായി വിവാഹം നടന്നു . തുടർന്ന് ഗർഭിണിയുമായി താമസിയാതെ വ്യോമാക്രമണത്തിൽ അയാൾ മരിച്ചു. അതിനുശേഷം സിറിയയിലേക്ക് വന്നു. ജറാഹ് എന്ന് പേരിട്ട ഒരു കുട്ടിയ്ക്ക് ജന്മം കൊടുത്തു. താമസിയാതെ ‘ബാരണ്’ എന്ന ഒരാളുമായി മൂന്നാം വിവാഹം. ആ ബന്ധത്തിലും ഒരു കുട്ടിയുണ്ട് . 2019 ൽ വ്യോമാക്രമണത്തിൽ അയാളും മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തോറ്റൊടുങ്ങിയതോടെ കുട്ടികളെയും കൊണ്ടു മനുഷ്യ കടത്തുകാരുടെ സഹായത്തോടെ തുർക്കിയിലെത്തി.

ഇത്തരത്തിലുള്ള 63 ഓളം ഓസ്ട്രേലിയൻ വനിതകളും കുട്ടികളും ഇങ്ങനെ സിറിയയിലും തുർക്കിയിലും ഉള്ള തടങ്കലിൽ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരക്കാർ ഓസ്‌ട്രേലിയയിൽ തിരിച്ചെത്താതിരിക്കാൻ സാധ്യമായ എല്ലാം ചെയ്യാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനവും, പൊതു ജനാഭിപ്രായവും

Tags: ISIS terroristsjihadi
Share28
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies