ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതി ; രണ്ട് ഐസിസ് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ
ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ(ഐസിസ്)യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രണ്ട് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ. വിശദമായ അന്വേഷണങ്ങളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ...













