Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുമ്പോള്‍ ആശംസകളുമായി താരങ്ങളും

by Brave India Desk
Jun 20, 2021, 03:03 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുമ്പോള്‍ അച്ഛന് സ്നേഹം അറിയിച്ച് ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് താരങ്ങളും. സോഷ്യല്‍ മീഡിയ വഴി അച്ഛനൊപ്പം ഉള്ള ചിത്രങ്ങളും ചെറു കുറിപ്പുകളും പങ്കു വച്ച് കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്.

പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത് എങ്കിലും ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്.

Stories you may like

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഫാദേർസ് ഡേയിൽ അച്ഛന്റെ ഡാൻസ് കണ്ട് ജൂനിയർ ചിരു

ഫാദേർസ് ഡേ ദിനത്തിൽ ചിരഞ്ജീവി സർജയുടെ വീഡിയോ ആസ്വദിക്കുന്ന മകന്റെ വീഡിയോ പോസ്റ്റ് ചെയ്ത് മേഘ്ന രാജ്. അവൻ കീ അമർത്തിയപ്പോൾ വീഡിയോ പ്ലേ ആയതണെന്നും മേഘ്ന പറയുന്നു. അവനു പ്രിയപ്പെട്ട അപ്പയുടെ പാട്ട് അവൻ കണ്ടു, അവൻ പറഞ്ഞത് കാരണം ഞാൻ വീണ്ടും വീണ്ടും പ്ലേ ചെയ്തു എന്നും വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മേഘ്‌ന പറഞ്ഞു.

https://www.instagram.com/p/CQVErpClXDz/

ദുൽഖർ സൽമാൻ

ഫാദേർസ് ഡേ ആശംസകളുമായി ദുൽഖർ സൽമാൻ, ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖർ ഫാദേർസ് ഡേ ആശംസകൾ പങ്കുവച്ചത്.

https://www.instagram.com/p/CQVaa7fpWg-/

നിരഞ്ജന അനൂപ്

അച്ഛനെ എത്രത്തോളം സ്നേഹിക്കുന്നു എന്നു പറയാൻ ഈ ഒരു ദിവസം ആവശ്യമില്ലെന്ന് നിരഞ്ജന അനൂപ്. ‘അച്ഛാ.. അച്ഛനെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാൻ എനിക്ക് ഫാദേർസ് ഡേ ആവശ്യമില്ല. എന്നാൽ ഇന്ന് നമുക്കൊന്ന് തിരിഞ്ഞുനോക്കാം! എനിക്ക് ഇത് പറയണം, അച്ഛനെ പോലെ നിങ്ങളെ വിശ്വസിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളൊരു സൂപ്പർസ്റ്റാർ ആണെന്ന് വിശ്വസിക്കുന്ന മറ്റാരുമില്ല. നിങ്ങളുടെ മകളായതിൽ അഭിമാനിക്കുന്നു..’ നിരഞ്ജന ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.

https://www.instagram.com/p/CQVIr0wJwQ8/

പൂർണിമ ഭാഗ്യരാജ്
‘ഹാപ്പി ഫാദേർസ് ഡേ അപ്പ. അച്ഛൻ സന്തോഷത്തോടെ കഴിയുന്നിടത്തേക്ക് ഒരുപാട് സ്‌നേഹമയാകുന്നു. അച്ഛനെ ഓരോ ദിവസവും മിസ് ചെയ്യുന്നു’ എൺപതുകളിൽ മലയാള സിനിമയിൽ സജീവമായിരുന്ന പൂർണിമ ഭാഗ്യരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

https://www.instagram.com/p/CQVCHAGDdKZ/

മാളവിക മേനോൻ

‘മികച്ചതെല്ലാം എല്ലായ്പ്പോഴും എനിക്ക് തന്നിട്ടുണ്ട്! അച്ഛന്റെ സമയം, സ്നേഹം, കരുതൽ…’ നടി മാളവിക മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

https://www.instagram.com/p/CQVH1SGFjM0/

മോഹൻലാൽ

ഫാദേർസ് ഡേ ആശംസകളുമായി മോഹൻലാൽ, അച്ഛനോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്.

https://www.instagram.com/p/CQVL_k4snV4/

മഞ്ജരി

അച്ഛന് ‘ഹാപ്പി ഫാദേര്‍സ് ഡേ’ നേര്‍ന്നു കൊണ്ട് ലൈവില്‍ പാട്ട് പാടി ഗായിക മഞ്ജരി. തന്നെ ഉറക്കാന്‍ അച്ഛന്‍ പാടിയിരുന്ന പാട്ട് തന്നെയാണ് ഫാദേര്‍സ് ഡേയില്‍ അച്ഛന് വേണ്ടി മഞ്ജരി തെരഞ്ഞെടുത്തത്.

https://www.facebook.com/watch/?v=502726577715958

ശ്രുതി ഹാസന്‍

‘നിങ്ങളെ ഏറ്റവും കൂടുതല്‍ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്നതും ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നതുമായ ആള്‍ നിങ്ങളുടെ രക്ഷാകര്‍ത്താവാകുന്നത് എന്തൊരു അനുഗ്രഹമാണ്… ഹാപ്പി ഫാദേര്‍സ് ഡേ കമല്‍ ഹാസന്‍. എന്റെ ‘ഡാഡി ഡിയറസ്റ്റ്’ ആയതിനു നന്ദി,’ നടിയും ഗായികയും കമല്‍ഹാസന്‍-സാരിക ദമ്പതികളുടെ മൂത്ത മകളുമായ ശ്രുതി ഹാസന്‍ കുറിച്ചു.

https://www.instagram.com/p/CQU4I_EBrrm/

നമിത പ്രമോദ്

‘എന്റെ ലോകം, വഴികാട്ടി, എന്റെ സ്ഥായി, യാത്രകളിലെ പങ്കാളി, കണ്ടതില്‍ ഏറ്റവും സ്നേഹമുള്ള മനുഷ്യന്‍, ജെന്റില്‍മാന്‍, ഒരുപാട് മൂല്യങ്ങളുള്ള ആള്‍, അമ്മയുടെ എല്ലാമെല്ലാം. ഇത് പോലെ ഒരു അച്ഛന്‍ റെയര്‍ ആണ്. നിങ്ങളുടെ മകളാകാന്‍ സാധിച്ചതില്‍ നന്ദി,’ അച്ഛന് സ്നേഹം അറിയിച്ചു കൊണ്ട് നമിത പ്രമോദ് എഴുതി.

https://www.instagram.com/p/CQU56zyp4Gf/

ദിവ്യാ ഉണ്ണി

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹത്തിന് ആശംസകള്‍. എന്റെ ശക്തി കേന്ദ്രവും ആശ്വാസത്തിന്റെ നിഴലുമായ ആള്‍. പ്രിയപ്പെട്ട അച്ഛന് ഹാപ്പി ഫാദേര്‍സ് ഡേ. മറ്റെല്ലാം അച്ഛന്മാര്‍ക്കും ആശംസകള്‍,’ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി പറഞ്ഞു. അച്ഛനൊപ്പം ഉള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് താരം.

https://www.instagram.com/p/CQU54d7jCET/

സരിത മാധവൻ

‘ജനിക്കുമ്പോള്‍ ആരും മഹാനല്ലയല്ല ജനിക്കുന്നത്, അവരുടെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ ചേര്‍ന്ന് അവരെ വാര്‍ത്തെടുക്കുന്നതാണ്. മികച്ച അച്ഛനായ മാഡിയ്ക്കും മക്കളെ ലോകമായിക്കാണുന്ന മറ്റെല്ലാ അച്ഛന്‍മാര്‍ക്കും പിതൃദിനാശംസകള്‍,’ നടന്‍ മാധവന്റെ ഭാര്യ സരിത ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. ഒപ്പം മാധവനും മകന്‍ വേദാന്തും ചേര്‍ന്ന ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട് സരിത.

https://www.instagram.com/p/CQU60A7pt2h/

നദിയാ മൊയ്തു

‘ഹാപ്പി ഫാദേര്‍സ് ഡേ പപ്പാ… സ്നേഹത്തിനും സംരക്ഷണത്തിനും എന്റെ ജീവിതത്തിലെ ശക്തമായ സാന്നിധ്യമായതിനും നന്ദി,’ നദിയാ മൊയ്തു കുറിച്ചു.

https://www.instagram.com/p/CQU9Vz7jK3f/

സഞ്ജുക്ത സുനില്‍

‘അച്ചുവും കുട്ട്യോളും’ എന്ന അടികുറിപ്പോടെ ഒരു ബാല്യകാല ചിത്രം പങ്കു വച്ചിരിക്കുകയാണ് നടി സംവൃത സുനിലിന്റെ സഹോദരി സഞ്ജുക്ത സുനില്‍.

Tags: fathers day
Share3TweetSendShare

Latest stories from this section

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

Discussion about this post

Latest News

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies