Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കൊവിഡ് നിയന്ത്രാണാതീതമായി പടരുമ്പോഴും മഹാരാഷ്ട്രാ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചിലവാക്കിയത് 155 കോടി; കണക്കുകൾ പുറത്ത്

by Brave India Desk
Jul 5, 2021, 12:54 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: കൊവിഡ് മഹാമാരി നിയന്ത്രണാതീതമായി പടരുമ്പോഴും മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സര്‍ക്കാര്‍ കഴിഞ്ഞ 16 മാസത്തിനുള്ളില്‍ പരസ്യങ്ങള്‍ക്കു വേണ്ടി മാത്രം ചിലവഴിച്ചത് 155 കോടി രൂപ. പൊതുപ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി വിവരാവകാശ നിയമം വഴി സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.

2019 ഡിസംബര്‍ 11 മുതല്‍ 2021 മാര്‍ച്ച്‌ 12 വരെയുള്ള കാലഘട്ടത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കു വേണ്ടി ചിലവാക്കിയ തുകയാണ് ഇത്. 2019 നവംബര്‍ 28നാണ് ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരം ഏറ്റെടുക്കുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

2020-ല്‍ 104.55 കോടി രൂപയാണ് 26 വിഭാഗങ്ങളിലായി പരസ്യത്തിനു വേണ്ടി ചിലവിട്ടത്. അതില്‍ 5.96 കോടി വനിതാ ദിനത്തിലെ പ്രചാരണത്തിനു വേണ്ടിയും 9.99 കോടി പാടം ഡിപാര്‍ട്ടമെന്റിനു വേണ്ടിയും 19.92 കോടി ദേശീയ ആരോഗ്യ മിഷനു വേണ്ടിയുമാണ് ചിലവാക്കിയിരിക്കുന്നത്. 22.65 കോടി രൂപ സര്‍ക്കാരിന്റെ വിവിധ വികസന പരിപാടികളുടെ പ്രചാരണത്തിനു വേണ്ടിയാണ് വിനിയോഗിച്ചിട്ടുള്ളത്. അതില്‍ തന്നെ 1.15 കോടി സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണത്തിനു വേണ്ടിയായിരുന്നു ചിലവിട്ടത്. 2021-ല്‍ മാര്‍ച്ച്‌ 12 വരെ 29.79 കോടി രൂപ സര്‍ക്കാരിന്റെ വിവിധ ഡിപാര്‍ട്ട്മെന്റുകള്‍ പരസ്യത്തിനു വേണ്ടി ചിലവാക്കിയിട്ടുണ്ട്.

Tags: advertisementCovidmaharashtra government
Share1TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies