മിശ്രവിവാഹങ്ങളെക്കുറിച്ച് അന്വേഷിച്ച് നടക്കാതെ വേറെ പണിയൊന്നും ഇല്ലേ?; ലൗജിഹാദിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ഒവൈസി
മുംബൈ: മഹാരാഷ്ട്രയിൽ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മിശ്രവിവാഹങ്ങളെക്കുറിച്ച് പഠിക്കുകയല്ലാതെ സർക്കാരിന് വേറെ പണിയൊന്നും ഇല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ...