Tag: Covid

കോവിഡ് കേസുകളിലെ വർദ്ധന; മാസ്‌കുകൾ വീണ്ടും നിർബന്ധമാക്കി മുംബൈയിലെ ആശുപത്രികൾ

മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ സജീവമാക്കി മുംബൈയിലെ ആശുപത്രികളും. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ആശുപത്രി ...

കോവിഡ് കേസുകളിൽ വർദ്ധനവ്; ഇന്നലെ മാത്രം 2994 കേസുകൾ; കേരളത്തിൽ മരണനിരക്ക് കൂടുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. ഇന്നലെ 2994 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. 1390 പേർ രോഗമുക്തി നേടി ആശുപത്രി ...

രാജ്യത്ത് കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1805 പേർക്ക്

ന്യൂഡൽഹി; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. ഇന്ന് 1805 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 10,000 കടന്നിട്ടുണ്ട്. കൊവിഡ് ബാധിതരായ നാലുപേർ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രതാ നിർദ്ദേശം; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം; കേരളത്തിൽ വീണ്ടും കോവിഡ് ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നേരിയ വർദ്ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. ...

കേരളത്തിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്കാണ് ...

മാലിന്യക്കൂമ്പാരമായി മുറികൾ; ചുവരുകളിലാകെ കുത്തിവരച്ച് 10 വയസ്സുകാരൻ; കൊറോണയെ പേടിച്ച് പുറത്തിറങ്ങാതെ കഴിഞ്ഞ അമ്മയുടേയും മകന്റേയും വീടിനുള്ളിലെ അവസ്ഥ ഞെട്ടിപ്പിച്ചുവെന്ന് രക്ഷാപ്രവർത്തകർ

ഗുരുഗ്രാം: കൊറോണയെ പേടിച്ച് കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന അമ്മയേയും പത്തു വയസ്സുകാരനായ മകനേയും ആരോഗ്യ പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക ...

കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ഇന്ത്യ: ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകണം

ന്യൂഡെല്‍ഹി: കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കടുപ്പിച്ച് ഇന്ത്യ. ചൈന ഉള്‍പ്പെടെ ആറ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കി ...

നേസല്‍ വാക്‌സിന്‍ ഇന്ന് മുതല്‍; ആശുപത്രികളില്‍ ചൊവ്വാഴ്ച മുതല്‍ മോക്ഡ്രില്‍: കോവിഡിനെ നേരിടാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് ഭീതി ഉയരുമ്പോള്‍ പരിശോധനകള്‍ കര്‍ശനമാക്കി ഒരുക്കങ്ങള്‍ ശക്മാക്കുകയാണ് ഇന്ത്യ. നേസല്‍ വാക്‌സിന് അനുമതി നല്‍കിയതിനൊപ്പം ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനും തീരുമാനമായി. ക്രിസ്മസ് ...

ചൈനയില്‍ കോവിഡ് കുതിച്ചുയരും: പ്രതിദിനം ദശലക്ഷത്തോളം കേസുകള്‍, മാര്‍ച്ചില്‍ 4.2 ദശലക്ഷമായി ഉയരും; ആദ്യ തരംഗം ജനുവരി പകുതിവരെ, മൂന്നാം തരംഗം മാര്‍ച്ചില്‍

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് വ്യാപനം അത്യന്തം ഭയാനകമാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഓരോ മണിക്കൂറിലും അയ്യായിരത്തോളം മരണം ഉണ്ടായേക്കാമെന്നും എയര്‍ഫിനിറ്റി ലിമിറ്റഡ് ...

പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതൽ; കേരളത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് വീണ ജോർജ്ജ്

തിരുവനന്തപുരം: ചൈന ഉൾപ്പെടെയുളള വിദേശരാജ്യങ്ങളിൽ നിലവിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അതിനാൽ തന്നെ ജാഗ്രത വേണമെന്നും എല്ലാ ജില്ലകൾക്കും ...

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം‌

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം 12 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 14,830 പേർക്കാണ് ...

കൊവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന : ഇന്ത്യയില്‍ 24 മണിക്കൂറിനിടെയുള്ള കൊവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്‌തത് കേരളത്തില്‍

ജനീവ: കൊവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകത്തൊട്ടാകെ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ...

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന കണക്കിൽ. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും ...

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു : പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദ്ദേശം

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എസ് പി മാര്‍ക്ക് ...

‘ഇന്ത്യയില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്’; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകള്‍ 92,576 ല്‍ എത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 797 ...

കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഒ​ൻ​പ​ത് മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും നാ​ലാ​യി​രം ക​ട​ന്നു. ഇ​ന്ന് 4098 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ൻ​പ​ത് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ...

സംസ്കൃതത്തിൽ കൊവിഡ് അറിയിപ്പുകൾ നൽകുന്ന ആദ്യ വിമാനത്താവളമായി വാരണാസി

വാരണാസി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ മുഴങ്ങും. എയർപോർട്ടിൽ വെള്ളിയാഴ്ച മുതൽ സംസ്‌കൃതത്തിലും കൊവിഡ് പ്രോട്ടോക്കോൾ അനൗൺസ് ചെയ്യാൻ ...

ഭാരത് ബയോടെക്കിന്റെ പരീക്ഷണം വിജയം; മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തും

ഡല്‍ഹി: മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തിയേക്കും. മരുന്നിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി കോവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. അടുത്ത മാസത്തോടെ ക്ലിനിക്കല്‍ പരീക്ഷണ ...

കോവിഡിനേക്കാള്‍ ഭീകരനായ മറ്റൊരു മഹാമാരി വരും; മരണനിരക്ക് അഞ്ച് ശതമാനം

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി വരുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കോവിഡിനേക്കാള്‍ ഭീകരനായ മറ്റൊരു മഹാമാരി വരാന്‍ സാധ്യതയുണ്ടെന്നാണ് ബില്‍ ഗേറ്റ്‌സ് പറയുന്നത്. കോവിഡിനേക്കാള്‍ മരണനിരക്ക് ...

കോ​വി​ഡ് കേസുകൾ വ​ർ​ധി​ക്കു​ന്നു : 24 മ​ണി​ക്കൂ​റി​നി​ടെ സ്ഥിരീകരിച്ചത് 7,584 പേ​ർ​ക്ക്

ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,584 പേ​ർ​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ആ​റി​ന് ശേ​ഷ​മു​ള്ള എ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്. 3,791 പേ​ർ ...

Page 1 of 63 1 2 63

Latest News