Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

”ഒരു തലമുറ അമേരിക്കക്കാരെ കൂടി അഫ്​ഗാന്‍ ​മണ്ണില്‍ പോരാട്ടത്തിനും മരണത്തിനും​ അയക്കില്ല” ; അഫ്​ഗാനിലെ യു.എസ്​ സൈനികരെ ആഗസ്റ്റ്​ 31ന്​ പൂർണ്ണമായും പിൻവലിക്കുമെന്ന് ജോ ബൈഡന്‍

by Brave India Desk
Jul 9, 2021, 08:58 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിങ്​ടണ്‍: അഫ്​ഗാനിലെ യു.എസ്​ സൈനിക സാന്നിദ്ധ്യം ആഗസ്റ്റ്​ 31നകം പൂര്‍ണമായി പിന്‍വലിക്കുമെന്ന് യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍ വ്യക്തമാക്കി . ഒരു തലമുറ അമേരിക്കക്കാരെ കൂടി അഫ്​ഗാന്‍ ​മണ്ണില്‍ പോരാട്ടത്തിനും മരണത്തിനും​ അയക്കില്ലെന്ന്​ പറഞ്ഞ അദ്ദേഹം രാജ്യ​ത്ത്​ സൈനിക ദൗത്യം ഇതോടെ അവസാനിക്കുമെന്നും സെപ്​റ്റംബര്‍ ​11 വരെ കാത്തുനില്‍ക്കില്ലെന്നും വ്യക്​തമാക്കി. പിന്‍മാറ്റം 90 ശതമാനവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്​. 2001ലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന്‍റെ 20ാം വാര്‍ഷിക ദിനത്തോടെ മടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനം.

അതിവേഗം മടങ്ങലാണ്​ സൈനിക സുരക്ഷക്ക്​ നല്ലതെന്നും മടക്കം ആരംഭിച്ച ശേഷം ഇതുവരെ അമേരിക്കക്ക്​ സൈനികരുടെ ജീവന്‍ നഷ്​ടമായിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച അര്‍ധ രാത്രിയിലായിരുന്നു കാബൂളിന്​ വടക്കുള്ള വലിയ താവളമായ ബഗ്​രാമില്‍നിന്ന്​ അമേരിക്ക സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്​. അവിടെ കാവലുണ്ടായിരുന്ന അഫ്​ഗാന്‍ സൈനികരെ പോലും അറിയിക്കാതെയായിരുന്നു സമ്പൂർണ്ണ മടക്കം.

Stories you may like

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

അഫ്​ഗാനില്‍ താലിബാന്‍ അതിവേഗം പിടിമുറുക്കുകയും രാജ്യത്തിന്‍റെ മുക്കാല്‍ പങ്കും നിയന്ത്രണത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്​ പിന്‍മടക്കം. ”വിജയിച്ച ദൗത്യമല്ല അഫ്​ഗാനിലേത്, 20 വര്‍ഷം യുദ്ധം നടത്തിയിട്ടും സൈനികമായി വിജയം കാണാനായില്ല”.​ വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. അഫ്​ഗാനില്‍ ‘വിജയിച്ച ദൗത്യ’മാണെന്ന്​ 2003​ല്‍ ജോര്‍ജ്​ ഡബ്ല്യു ബുഷ്​ പ്രഖ്യാപിച്ചിരുന്നു.

അഫ്​ഗാനില്‍ ഇതുവരെ 2,448 യു.എസ്​ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്​. 20,722 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.

Tags: US ARMY IN AFGAN
Share6TweetSendShare

Latest stories from this section

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

പാകിസ്താൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുസഫറാബാദിൽ തകർന്നു വീണു; യാത്രക്കാരായ മുഴുവൻ സൈനികരും കൊല്ലപ്പെട്ടു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

അമേരിക്ക-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു; ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ കനത്ത ബോംബാക്രമണം, തിരിച്ചടിച്ച് ഇറാൻ; സമാധാന ചർച്ചകൾ അവതാളത്തിൽ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ഇന്ത്യയെ ചാരക്കണ്ണാലെ നിരീക്ഷിക്കാൻ ചൈനയുടെ പണം; ‘ഓപ്പറേഷൻ സിന്ദൂർ’ തകർത്ത പാകിസ്ഥാന്റെ സൈനിക ബഹിരാകാശ അവിശുദ്ധ കൂട്ടുകെട്ട് പുറത്ത്

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

Discussion about this post

Latest News

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies