Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

വിംബിള്‍ഡണ്‍ ചാംപ്യനും 20 ഗ്രാന്റ്‌സ്‌ളാം ജേതാവുമായ ടെന്നീസ് ഇതിഹാസം നോവാക്ക് ജോക്കോവിന്റെ വിജയ മന്ത്രം ഹിന്ദുത്വവും, യോഗയും, ധ്യാനവും

by Brave India Desk
Jul 14, 2021, 09:44 pm IST
in Sports
Share on FacebookTweetWhatsAppTelegram

വിംബിള്‍ഡണ്‍ ചാംപ്യനും 20 ഗ്രാന്റ്‌സ്‌ളാം ജേതാവുമായ ടെന്നീസ് ഇതിഹാസം നോവാക്ക് ജോക്കോവിന്റെ വിജയ മന്ത്രമായി താരം വെളിപ്പെടുത്തിയ യോഗയും ധ്യാനവുമെല്ലാമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

2018 ലായിരുന്നു ജോക്കോവിക്ക് യോഗയും ഹിന്ദുത്വവും കടുത്ത രീതിയില്‍ പിന്തുടരുന്നയാള്‍ കൂടിയാണെന്ന കാര്യം പുറത്തുവന്നത്. 2018 ആഗസ്റ്റില്‍ കുട്ടികളുമായി കളിക്കുന്നതിന്റെ താരം പോസ്റ്റു ചെയ്ത ഒരു ചിത്രത്തില്‍ എതിര്‍വശത്തെ ഭിത്തിയില്‍ ഒരു കൃഷ്ണന്റെ ഛായാചിത്രം കാണാമായിരുന്നു. ഇക്കാര്യം അനേകം ഇന്ത്യന്‍ ആരാധകരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയത്.

Stories you may like

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

ഈ വര്‍ഷം മൂന്ന് ഗ്രാന്റ്‌സ്‌ളാം നേടിയ താരത്തിന് ഒളിമ്ബിക്‌സില്‍ സ്വര്‍ണ്ണമെഡലും അതിന് പിന്നാലെ യുഎസ് ഓപ്പണും കൂടി നേടാനായാല്‍ ഈ വര്‍ഷം തന്നെ ഗോള്‍ഡന്‍ സ്‌ളാം നേടാനുള്ള അവസരമാണ് തൊട്ടുമുന്നിലുള്ളത്.

വിംബിള്‍ഡന്‍ കാലത്ത് ബുദ്ധപദിത ക്ഷേത്രത്തില്‍ അതിന്റെ കോംപ്ലക്‌സില്‍ ബുദ്ധ സന്യാസിമാര്‍ക്കൊപ്പം ഇരുന്ന് ദിവസവും ഒരു മണിക്കൂര്‍ ധ്യാനം ചെയ്യുമായിരുന്നു എന്ന് നേരത്തേ ജോക്കോവിക്ക് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ആത്മീയഗുരു ഉണ്ടെന്നും ഓരോ പ്രധാന ടൂര്‍ണമെന്റുകള്‍ക്കും മുമ്പ് അദ്ദേഹം മാര്‍ഗ്ഗനിര്‍ദേശം നല്‍കുമെന്നും ആണ് വിവരം. അടുത്തിടെ ഉയര്‍ന്ന മനശ്ശാസ്ത്ര വിദഗ്ദ്ധരും മോട്ടിവേഷണല്‍ സ്പീക്കേഴ്‌സായ സുഹൃത്തുക്കളുമായി താരം ഇന്‍സ്റ്റാഗ്രാം വഴി ലൈവ് ചാറ്റ് നടത്തിയത് വാര്‍ത്തയായിരുന്നു.

പുലര്‍ച്ചെ തന്നെ എഴുന്നേല്‍ക്കുന്ന ജോക്കോവിക്ക് യോഗയും തായ്ചിയും 20 മിനിറ്റ് ധ്യാനവും ദിനചര്യയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്ന കാര്യമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടര്‍ച്ചയായി മൂന്നാം വിംബിള്‍ഡണ്‍ നേടിയ ജോക്കോവിക്ക് പക്ഷേ ടോക്കിയോ ഒളിംപിക്സിന് പങ്കെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നാണ് താരത്തിന്റെ നിലപാട്. ഞായറാഴ്ച ആറാം വിംബിള്‍ഡണ്‍ നേടി റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും ഒപ്പമായിരിക്കുകയാണ് താരം

Tags: wibmbledon tennisnovak djokovicwimbildon
Share6TweetSendShare

Latest stories from this section

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies