കൂവലുകളും കൈയടികളും…, ടെന്നിസും ക്രിക്കറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം പറഞ്ഞ് വിരാട് കോഹ്‌ലി; വാക്കുകൾ ഇങ്ങനെ
2025 ലെ വിംബിൾഡൺ മത്സതവേദിയിലെ വിരാട് കോഹ്‌ലിയുടെ സാന്നിധ്യം വലിയ രീതിയിൽ ചർച്ച ആയിരുന്നു. എന്തായാലും മത്സരം കണ്ടതിന് ശേഷം സംസാരിച്ച കോഹ്‌ലി ടെന്നീസിനെയും ക്രിക്കറ്റിനെയും താരതമ്യം ...