Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് തീവ്രവാദ ആക്രമണ മുന്നറിയിപ്പ്; തലസ്ഥാനത്ത് കർശന സുരക്ഷാ നടപടികൾ

by Brave India Desk
Jul 20, 2021, 02:51 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്.

നിലവിൽ പാർലമെന്റ് മൺസൂൺ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഡൽഹി പോലീസിന് ശക്തമായ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഡ്രോണുകളെ നേരിടാനും പ്രത്യേക പരിശീനങ്ങളും നൽകുന്നുണ്ട്.

Stories you may like

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

ഓഗസ്റ്റ് 5-ന് പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന തലസ്ഥാനത്ത് ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന രഹസ്യാന്വേഷണ ഏർജൻസിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ദിനത്തിൽ ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 5-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്.

Tags: INDEPENDENCE DAYterrorist threat
Share42
Tweet
SendShare

Latest stories from this section

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

യാചകരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

Latest News

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

നിസാരമായി കണ്ടാൽ പണി പാളും, ഫ്ലാറ്റ് ഫീറ്റ് പ്രശ്നം ഇനി ഈസിയായി തുരത്താം; വേദന മാറ്റി നടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം

‘നോൺ എസിയ്ക്ക് 1050, എസിയ്ക്ക് 1575’; ഗുരുവായൂർ ഭക്തർക്ക് ആശ്വാസമായി കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു!

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐഎസ്ആർഒ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കി ; 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു : വി നാരായണൻ

2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

അയ്യോ എന്റെ കടയിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല, സ്വന്തം കടയിലെ മിഠായി കഴിക്കാൻ ഭയം; ഭക്ഷ്യസുരക്ഷാ റെയ്ഡിനിടെ കൈകൂപ്പി കടയുടമ, ദൃശ്യങ്ങൾ വൈറൽ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഭരണം മാറിയതറിയാത്ത ചിലർ ഇപ്പോഴുമുണ്ട്’; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ പൊലീസിനെതിരെ കെ. മുരളീധരൻ!

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology