INDEPENDENCE DAY

തുടർച്ചയായി 11 സ്വാതന്ത്ര്യ ദിനങ്ങളിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി മോദി ; 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ രാജ്യം

ന്യൂഡൽഹി : തുടർച്ചയായി 11 സ്വാതന്ത്ര്യ ദിനങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ആവുകയാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ആദ്യമായാണ് ഭാരതത്തിൽ ഒരു ...

നാളെ മദ്യവിൽപ്പനശാലകൾ തുറക്കില്ല

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. സ്വതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നാളെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ അടച്ചിടുന്നത്. കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളും ബാറുകളും നാളെ തുറന്ന് ...

78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; ഡ്രസ് റിഹേഴ്സൽ ഇന്ന്

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ ഇന്ന്. ഇതേതുടര്‍ന്ന്,  ഡൽഹി ട്രാഫിക് പോലീസ് ട്രാഫിക് നിയന്ത്രണം പ്രഖ്യാപിച്ചു. പുലർച്ചെ 4 ...

ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പുലരിയിൽ പ്രധാനമന്ത്രി എത്തുന്നത് 11ാം തവണ ; അതിഥി പട്ടികയിൽ ഇടംപിടിച്ചത് രാജ്യത്തിന്റെ നാല് തൂണുകൾ

ന്യൂഡൽഹി : വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിൽ പുരോഗമിക്കുകയാണ്. 78ാം സ്വാതന്ത്ര്യ ദിനത്തിനാണ് രാജ്യം ...

ചെങ്കോട്ടയെ കാക്കാൻ എഐ ; ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തിന് എഐ അധിഷ്ഠിത സുരക്ഷാ ക്രമീകരണങ്ങൾ

ന്യൂഡൽഹി : ഈ വർഷത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കരുത്തേകാൻ എഐ സാങ്കേതികവിദ്യയും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്ന ചെങ്കോട്ടയിൽ ഇത്തവണ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങൾ ...

സുപ്രധാന ദൗത്യം; ഇഒഎസ്-08 വിക്ഷേപണം സ്വാതന്ത്ര്യദിനത്തിൽ; സ്‌മോൾ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആർഒ

നീണ്ട ഇടവേളയ്ക്ക് ശേഷം വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചിലവ് കുറഞ്ഞ സ്‌മോൾ റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...

മാ തുജെ സലാം; ലണ്ടൻ തെരുവിൽ ഭാരതീയർക്കൊപ്പം ചേർന്ന് ദേശഭക്തിഗാനം പാടി ഒരു കൂട്ടം പാകിസ്താനികൾ; വീഡിയോ വൈറൽ

ലണ്ടൻ: 77 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലയൊലികൾ ഇപ്പോഴും ഒരു ഭാരതീയന്റെയും മനസിൽ നിന്ന് പോയിട്ടില്ല. മറ്റൊരു സ്വാതന്ത്ര്യദിനത്തിനായി അവരുടെ മനസ് തുടിക്കുകയാണ്. ഇതിനിടെ ലണ്ടനിൽ നിന്നുള്ള ഒരു ...

രാജ്യത്തെ ജനങ്ങൾ എല്ലാറ്റിനുമുപരിയായി കാണുന്നത് ഭാരതമാതാവിനെയെന്ന് യോഗി ആദിത്യനാഥ് ; സ്വന്തം കടമ നിറവേറ്റിയാൽ ഭാവി തലമുറയും നമ്മെ ബഹുമാനിക്കുമെന്നും യോഗി

ലക്നൗ : രാജ്യത്തെ ജനങ്ങൾ എല്ലാറ്റിനുമുപരിയായി ഭാരതമാതാവിനെ പരിഗണിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ വിധാൻ ഭവനിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ...

‘നയാ കശ്മീർ , നയാ ഹിന്ദുസ്ഥാൻ’; വന്ദേമാതരം പാടി ഒഴുകിയെത്തിയത് ആയിരങ്ങൾ; ത്രിവർണമണിഞ്ഞ് ശ്രീനഗർ

ശ്രീനഗർ : മടുപ്പിക്കുന്ന സുരക്ഷാ ബുദ്ധിമുട്ടുകൾ ഇല്ലാതെ വീണ്ടും ഒരു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കശ്മീരി ജനത. രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച ...

പതിനേഴ് വയസ്സുള്ള ആ പെൺകുട്ടിയുടെ വിരലുകൾ കണ്ട് ഞാൻ ഞെട്ടി; എല്ലുകൾ ദ്രവിച്ച് തുടങ്ങിയിരുന്നു; ജുവനൈൽ ജയിൽ സന്ദർശിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് മേജർ രവി

കൊച്ചി : മയക്കുമരുന്നാണ് ഈ രാജ്യത്തിന്റെ പ്രധാന ശത്രുവെന്ന് മേജർ രവി. അതിർത്തിയിലെ ശത്രുക്കളോ ജാതിയോ മതങ്ങളോ അല്ല ഈ അപകടമാണ് യുവാക്കളെ നശിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ...

“രാജ്യത്തിന്റെ വികസനം സ്ത്രീകളുടെ നേതൃത്വത്തിലൂടെ” : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നമ്മുടെ രാജ്യം വികസിക്കുന്നത് സ്ത്രീകളുടെ നേതൃത്വത്തിലൂടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77ാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി സ്ത്രീകളുടെ പ്രയത്‌നത്തേയും കഴിവുകളേയും പ്രശംസിച്ചത്. ...

സ്വാതന്ത്ര്യ ദിനത്തിൽ വിശുദ്ധ അമർനാഥ് ഗുഹയ്ക്ക് സമീപം 16,500 അടി ഉയരത്തിൽ ത്രിവർണ്ണപതാക ഉയർന്നു ; പതാക ഉയർത്തിയത് ജമ്മു കശ്മീർ പോലീസും സൈനിക സംഘവും ചേർന്ന്

ശ്രീനഗർ : ആഗസ്റ്റ് 15 ന് ഇന്ത്യയെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ജമ്മുകശ്മീരിൽ 16,500 അടി ഉയരത്തിൽ ത്രിവർണ്ണപതാക ഉയർന്നു. ജമ്മുകശ്മീരിലെ വിശുദ്ധ അമർനാഥ് ഗുഹയ്ക്ക് സമീപമാണ് ...

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആശംസകൾ നേർന്ന് ലോക നേതാക്കൾ

ന്യൂഡൽഹി : ഇന്ത്യ 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളാണ് നടന്നുവരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളിലെ നേതാക്കൾ ...

രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പം; സമാധാനമാണ് തർക്കം പരിഹരിക്കാനുളള ഏക വഴിയെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ നിലവിലെ പ്രശ്‌നം പരിഹരിക്കാനുളള ഏക വഴി സമാധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മണിപ്പൂരിലെ അസ്വസ്ഥതകളെക്കുറിച്ച് ...

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ ഖാർഗെ; അസുഖമെന്ന് വിശദീകരണം; കോൺഗ്രസ് ആസ്ഥാനത്തെ പരിപാടിയിൽ സജീവം; ഇത്ര വേഗം അസുഖം മാറിയോയെന്ന് ബിജെപി

ന്യൂഡൽഹി: ചെങ്കോട്ടയിൽ രാജ്യത്തിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിവാദത്തിൽ. അസുഖമാണെന്ന കാരണം പറഞ്ഞാണ് ചെങ്കോട്ടയിലെ പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ...

ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്ത്; ഇത് 140 കോടി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം; പ്രധാനമന്ത്രി

ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് രാജ്യം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ ആഗോള സാമ്പത്തിക രംഗത്ത് രാജ്യം 10ാം സ്ഥാനത്ത് ...

രാജ്യത്തിന്റെ വികസനം തടയാൻ ഒരു ശക്തിയ്ക്കും സാദ്ധ്യമല്ല; ഇന്ത്യയിൽ അവസരങ്ങൾക്ക് പഞ്ഞമില്ല; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തെ ഒരു ശക്തിയ്ക്കും തടയാൻ ആകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ...

ഭാരതം ഏറ്റവും വലിയ ജനാധിപത്യ ശക്തി; തന്റെ കുടുംബത്തിലെ 140 കോടി അംഗങ്ങൾ ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 77ാ മത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വേളയിൽ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യാഗം ചെയ്തവരെ ഓർക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

77ാം സ്വാതന്ത്ര്യദിനം; മുഖ്യമന്ത്രി ഒൻപത് മണിക്ക് ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം: 77ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ഇതിന് ശേഷം മുഖ്യമന്ത്രി ...

സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചവർക്ക് ആദരവർപ്പിക്കാം; അവരുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ പ്രതിജ്ഞ ചെയ്യാം; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 77ാം സ്വാതന്ത്ര്യദിനത്തിൽ ലോകമെമ്പാടുമുളള ഇന്ത്യക്കാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യാഗം ചെയ്തവരെ സ്മരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist