Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരുന്ന കാറിനെ പിടിച്ചു നിർത്തി അത്ഭുതകരമായ രക്ഷാപ്രവർത്തനം; രക്ഷപെട്ടത് 3 വയസുകാരി ഉൾപ്പെടെ 5 പേർ

by Brave India Desk
Jul 22, 2021, 09:21 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്നും മൂന്ന് വയസുകാരി ഉൾപ്പെടെ അഞ്ച് പേരെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 3ന് ഇടയാഴം- കല്ലറ റോഡിൽ കോലാംപുറത്തു കരി പാടശേഖരത്തിലായിരുന്നു സംഭവം. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കൽ വീട്ടിൽ സുബിൻ മാത്യു (31), ഭാര്യ ആഷാ മോൾ ചെറിയാൻ (30), സുബിന്റെ മകൾ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാൻ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ല് പൊട്ടിച്ച് നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. ഇവിടെ റോഡിന്റെ ഇരുവശത്തും പാടമാണ്. വീതി കുറഞ്ഞ റോഡിലൂടെ സുബിനാണ് കാർ ഓടിച്ചത്. പിന്നിൽ വന്ന ടിപ്പർ ലോറിക്ക് ഓവർടേക്ക് ചെയ്യാനായി സുബിൻ കാർ വശത്തേക്ക് ഒതുക്കി. ഇതോടെ റോഡരികിലെ സ്റ്റേ വയറിൽ ഇടിച്ച് നിയന്ത്രണം വിട്ട് കാർ പാടത്തേക്കു മറിയുകയായിരുന്നു.

Stories you may like

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

അപകടം കണ്ട് ടിപ്പർ ലോറി നിർത്തി. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന തൊഴിലാളികൾ, ടിപ്പർ ലോറി ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ നീന്തിയെത്തി. കാർ മുങ്ങാതെ രണ്ടു പേർ പിടിച്ചുനിർത്തി. മറ്റുള്ളവർ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കി.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുബിനും കുടുംബവും വീട്ടിലേക്ക് മടങ്ങി. റോഡിൽ നിന്നു 30 മീറ്റർ അകലേക്ക് കാർ നീങ്ങിയിരുന്നു.

Tags: accident
Share24
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിയുടെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം;സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ഡ്രൈവർമാരുടെ മൊഴി,

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

Latest News

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies